FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

നിർഭയ കേസ്: പുനപരിശോധന ഹർജി നാളെ സുപ്രീംകോടതിയിൽ

Sunday, Nov 12, 2017,18:17 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതിയുടെ പുനപരിശോധനാ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. നിലവിൽ ശിക്ഷ‍യനുഭവിക്കുന്ന നാല് പ്രതികളിൽ മുകേഷിന്‍റെ ഹർജി നാളെ പരിഗണിക്കും. കേസിൽ ആകെ ആറു പ്രതികളാണുള്ളത്. പ്രതികളിലൊരാൾ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.