FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Bollywood

ശ്ര​ദ്ധ നേ​ടി സാ​റ

Sunday, Nov 12, 2017,4:04 IST By മെട്രൊ വാർത്ത A A A

സാ​റ അ​ലി ഖാ​ൻ ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. സു​ശാ​ന്ത് സി​ങ് ര​ജ​പു​ത്തി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന കേ​ദാ​ർ​നാ​ഥാ​ണ് സാ​റ​യു​ടെ അ​ടു​ത്ത ചി​ത്രം. ഈ ​സി​നി​മ​യ്ക്കാ​യി സാ​റ ക​ഠി​ന​പ്ര‍യ​ത്നം ചെ​യ്തി​രു​ന്നു​വെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. എ​ന്താ​യാ​ലും സാ​റ​യ്ക്ക് ബോ​ളി​വു​ഡി​ൽ സ്വീ​കാ​ര്യ​ത വ​ർ​ദ്ധി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സാ​റ​യ്ക്ക് ആ​രാ​ധ​ക​രു​ടെ വ​ലി​യ പി​ന്തു​ണ​യു​ണ്ട്.
ഇ​പ്പോ​ൾ ധാ​രാ​ളം ഓ​ഫ​റു​ക​ളും സാ​റ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. പു​തി​യ ചി​ത്ര​ങ്ങ​ൾ ഏ​തൊ​ക്കെ എ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി സം​വി​ധാ​യ​ക​ർ സാ​റ​യെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ഇ​ക്കൂ​ട്ട​ത്തിൽ അ​നു​ഷ്ക ശ​ർ​മ്മ നി​ർ​മി​ക്കു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ൽ സാ​റ​യും ഉ​ണ്ടാ​കും എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ അ​നു​ഷ്ക നി​ർ​മ്മി​ച്ച ചി​ത്ര​ങ്ങ​ളി​ൽ അ​വ​ർ ത​ന്നെ​യാ​യി​രു​ന്നു നാ​യി​ക. എ​ന്താ​യാ​ലും സെ​യ്ഫ് അ​ലി ഖാ​ന്‍റെ​യും അ​മൃ​താ സി​ങ്ങി​ന്‍റെ​യും മ​ക​ൾ ബോ​ളി​വു​ഡി​ൽ സു​ര​ക്ഷി​ത​മാ​യ ഒ​രു സ്ഥാ​നം നേ​ടി​യെ​ടു​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു.