FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Sports

ടി​​ക്ക​​റ്റി​​ല്ല; ആ​​രാ​​ധ​​ക​​ർ സ്റ്റേ​​ഡി​​യം കോം​​പ്ല​​ക്സി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി

Tuesday, Nov 14, 2017,9:48 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് നാ​​ലാം പ​​തി​​പ്പ് ആ​​രം​​ഭി​​ക്കാ​​ൻ മ​​ണി​​ക്കൂ​​റു​​ക​​ൾ ശേ​​ഷി​​ക്കെ ടി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​തെ ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​തി​​ഷേ​​ധം. ക​​ലൂ​​ർ സ്റ്റേ​​ഡി​​യം പ​​രി​​സ​​ര​​ത്താ​​ണ് ഇ​​ന്ന​​ലെ ത​​ടി​​ച്ചു കൂ​​ടി​​യ ആ​​രാ​​ധ​​ക​​ർ അ​​ക്ര​​മാ​​സ​​ക്ത​​രാ​​യ​​ത്.
സ്റ്റേ​​ഡി​​യ​​ത്തി​​ന് സ​​മീ​​പ​​ത്തെ കൗ​​ണ്ട​​റു​​ക​​ള്‍ വ​​ഴി തി​​ങ്ക​​ളാ​​ഴ്ച്ച മു​​ത​​ല്‍ ടി​​ക്ക​​റ്റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്ന് നേ​​ര​​ത്തെ അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​നെ തു​​ട​​ര്‍ന്ന് സ്റ്റേ​​ഡി​​യ​​ത്തി​​ലെ​​ത്തി​​യ ആ​​രാ​​ധ​​ക​​രോ​​ട് മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​ക്ക​​റ്റു​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യും വി​​റ്റു​​പോ​​യെ​​ന്ന മ​​റ​​പ​​ടി​​യാ​​ണ് അ​​ധി​​കൃ​​ത​​ര്‍ ന​​ല്‍കി​​യ​​ത്. ഇ​​തോ​​ടെ സ്റ്റേ​​ഡി​​യം കോം​​പ്ല​​ക്‌​​സി​​നു​​ള്ളി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റു​​വാ​​ന്‍ ശ്ര​​മി​​ച്ച ആ​​രാ​​ധ​​ക​​രെ സെ​​ക്യു​​രി​​റ്റി​​ക്കാ​​രും പൊ​​ലി​​സു​​കാ​​രും ത​​ട​​ഞ്ഞു.

മ​​ത്സ​​ര​​ത്തി​​നാ​​യി 36,000 ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ഏ​​ര്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നും അ​​വ​​യെ​​ല്ലാം ഓ​​ണ്‍ലൈ​​ന്‍ വ​​ഴി വി​​റ്റു​​പോ​​യെ​​ന്നും ഐ​​എ​​സ്എ​​ല്‍ സം​​ഘാ​​ട​​ക​​ര്‍ അ​​റി​​യി​​ച്ചെ​​ങ്കി​​ലും ആ​​രാ​​ധ​​ക​​ര്‍ അ​​ട​​ങ്ങി​​യി​​ല്ല. കൂ​​ടു​​ത​​ല്‍ പൊ​​ലി​​സ് സ്ഥ​​ല​​തെ​​ത്തി​​യാ​​ണ് ആ​​രാ​​ധ​​ക​​രെ ത​​ട​​ഞ്ഞ​​ത്.
നേ​​ര​​ത്തെ ഐ​​എ​​സ്എ​​ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കോ​​ല്‍ക്ക​​ത്ത​​യി​​ല്‍ ന​​ട​​ത്തു​​വാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ച​​ത്. പി​​ന്നീ​​ടാ​​ണ് വേ​​ദി കൊ​​ച്ചി​​യി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്. ഇ​​തോ​​ടെ ടി​​ക്ക​​റ്റ് വി​​ല്‍പ്പ​​ന​​യി​​ലും ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മു​​ണ്ടാ​​യെ​​ന്നും അ​​തു​​കൊ​​ണ്ടാ​​ണ് പൂ​​ര്‍ണ​​മാ​​യും ടി​​ക്ക​​റ്റു​​ക​​ള്‍ ഓ​​ണ്‍ലൈ​​ന്‍ വ​​ഴി വി​​ല്‍പ്പ​​ന​​യ്ക്ക് വ​​ച്ച​​തെ​​ന്നും സം​​ഘാ​​ട​​ക​​ര്‍ അ​​റി​​യി​​ച്ചു. 3500 രൂ​​പ വി​​ല​​വ​​രു​​ന്ന 170 ടി​​ക്ക​​റ്റു​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​നി അ​​വി​​ശേ​​ഷി​​ക്കു​​ന്ന​​തെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി. സ്റ്റേ​​ഡി​​യം കൗ​​ണ്ട​​റി​​ല്‍ നി​​ന്ന് ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കു​​വാ​​നാ​​യി കാ​​സ​​ര്‍കോ​​ഡ് നി​​ന്നു​​വ​​രെ ആ​​രാ​​ധ​​ക​​ര്‍ ഇ​​ന്ന​​ലെ കൊ​​ച്ചി​​യി​​ലെ​​ത്തി​​യി​​രു​​ന്നു.