FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

തോമസ് ചാണ്ടിയുടെ രാജി: തക്കസമയത്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

Tuesday, Nov 14, 2017,16:03 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയുടെ വിശദാംശങ്ങൾ അറിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായൽ കൈയേറ്റ വിഷയത്തിൽ ജില്ലാ കലക്‌ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി സമർപ്പിച്ച ഹൈക്കോടതി തള്ളിയിരുന്നു.പരാമർശം നീക്കാൻ തോമസ് ചാണ്ടി കലക്‌ടറെ സമീപിക്കണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയത്.