FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Sports

ചൈ​ന ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രീ​സ് സൈ​ന​യ്ക്ക് ജ​യം

Thursday, Nov 16, 2017,10:24 IST By മെട്രൊ വാർത്ത A A A

ബെ​യ്ജി​ങ്: ചൈ​ന ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കി സൈ​ന നെ​ഹ്‌​വാ​ൾ. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ളി​ലാ​ണ് സൈ​ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. അ​മെ​രി​ക്ക​യു​ടെ ബൈ​വ​ന്‍ സാ​ങ്ങി​നെ​യാ​ണ് സൈ​ന 21-12, 21-13 എ​ന്ന സ്കോ​റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ചൈ​ന​യി​ല്‍ ജ​നി​ച്ച് പി​ന്നീ​ട് സിം​ഗ​പ്പൂ​രി​നും വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള താ​രം നി​ല​വി​ല്‍ അ​മെ​രി​ക്ക​യെ​യാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ ഗെ​യി​നം 21-12നു ​അ​നാ​യാ​സം സൈ​ന ജ​യി​ച്ച​പ്പോ​ള്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ഇ​ട​വേ​ള​യി​ല്‍ സൈ​ന 11-7നു ​മു​ന്നി​ട്ടു നി​ന്നു.
ആ​ദ്യ ഗെ​യി​മി​ന്‍റെ ഇ​ട​വേ​ള​യി​ലും സൈ​ന ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ല്‍ (11- 6). ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തു​ട​രെ ര​ണ്ട് പോ​യി​ന്‍റു​ക​ള്‍ സാ​ങ് നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് മ​ത്സ​ര​ത്തി​ല്‍ സൈ​ന കൂ​ടു​ത​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി ഗെ​യി​മും മാ​ച്ചും 21-13നു ​സ്വ​ന്ത​മാ​ക്കി.