FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

മോ​ദി​യെ പ​രി​ഹ​സി​ച്ച് യ​ശ്വ​ന്ത് സി​ൻ​ഹ

Thursday, Nov 16, 2017,12:38 IST By മെട്രൊ വാർത്ത A A A

അ​ഹ​മ്മ​ദാ​ബാ​ദ് : നോ​ട്ട് നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ യ​ശ്വ​ന്ത് സി​ൻ​ഹ​യു​ടെ പ​രി​ഹാ​സം. പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ലെ ഡ​ൽ​ഹി ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബി​ൻ തു​ഗ്ല​ക്കും 700 വ​ർ​ഷം മു​ൻ​പ് നോ​ട്ട് നി​രോ​ധി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ബി​ജെ​പി നേ​താ​വും മു​ൻ​ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യി​രു​ന്ന യ​ശ്വ​ന്ത് സി​ൻ​ഹ പ​രി​ഹ​സി​ച്ച​ത്.
നി​ര​വ​ധി ഭ​ര​ണാ​ധി​കാ​രി​ക​ൾ സ്വ​ന്തം മു​ഖ​ച്ചി​ത്രം അ​ച്ച​ടി​ച്ച് ക​റ​ൻ​സി​ക​ൾ ഇ​റ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ​വ അ​ച്ച​ടി​ക്കു​മ്പോ​ൾ പ​ഴ​യ​തൊ​ക്കെ​യും നി​ല​നി​റു​ത്തു​ക​യും ചെ​യ്യും. എ​ന്നാ​ൽ 700 വ​ർ​ഷം മു​ൻ​പ് തു​ഗ്ല​ക്ക് പ​ഴ​യ ക​റ​ൻ​സി​ക​ൾ നി​ർ​ത്ത​ലാ​ക്കി കൊ​ണ്ടാ​ണ് പു​തി​യ ക​റ​ൻ​സി ഇ​റ​ക്കി​യ​ത്. നോ​ട്ട് നി​രോ​ധ​നം വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഒ​രു പ​ദ്ധ​തി​യാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡൗ​ല​ത്താ​ബാ​ദി​ലേ​ക്ക് ത​ല​സ്ഥാ​നം മാ​റ്റി​ക്കൊ​ണ്ട് കു​പ്ര​സി​ദ്ധ​നാ​യ രാ​ജാ​വാ​ണ് മു​ഹ​മ്മ​ദ് ബി​ൻ തു​ഗ്ല​ക്ക്. പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ വ​ള​രെ കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ മാ​ത്ര​മേ തു​ഗ്ല​ക്ക് ഡ​ൽ​ഹി ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു​ള്ളൂ. തു​ഗ്ല​ക്ക് അ​പ്രാ​യോ​ഗി​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ൽ കു​പ്ര​സി​ദ്ധ​നാ​യി​രു​ന്നു. തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്ന​മെ​ന്നും യ​ശ്വ​ന്ത് സി​ൻ​ഹ പ​റ​ഞ്ഞു.
അ​ഹ​മ്മ​ദ​ബാ​ദി​ൽ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​നാ​യ സേ​വ് ഡെ​മോ​ക്ര​സി മൂ​വ്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യ​ശ്വ​ന്ത് സി​ൻ​ഹ. ജി​എ​സ്ടി​ക്കെ​തി​രേ​യും രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​യ​ത്. 3.75 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണ് നോ​ട്ട് നി​രോ​ധ​ന തീ​രു​മാ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. എ​ന്നാ​ൽ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ ഇ​തി​ലേ​റെ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം. അതേ സമയം ബി​ജെ​പി മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ യ​ശ്വ​ന്ത് സി​ൻ​ഹ​യെ​യും ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ​യെ​യും വി​മ​ർ​ശി​ച്ച് തെ​ലു​ങ്കാ​ന ബി​ജെ​പി വ​ക്താ​വ് കൃ​ഷ്ണ സാ​ഗ​ർ റാ​വു ആവശ്യപ്പെട്ടു.