FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Sports

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് പ​ഠി​ക്കാ​ൻ ഇ​നി​യു​മേ​റെ

Friday, Nov 17, 2017,10:50 IST By ബൈ​ചു​ങ് ബൂ​ട്ടി​യ A A A

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് നാ​ലാം സീ​സ​ണ് ഇ​ന്ന് കി​ക്കോ​ഫ്. ഇ​ത്ത​വ​ണ 10 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​കും. പു​തു​താ​യി ജം​ഷ​ഡ്പ്പൂ​ർ എ​ഫ്സി​യും ബം​ഗ​ളൂ​രു എ​ഫ്സി​യും എ​ത്തു​ന്ന​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശം കൂ​ടും. ബം​ഗ​ളൂ​രു എ​ഫ്സി ആ​രാ​ധ​ക​ർ​ക്കാ​ണ് കൂ​ടു​ത​ൽ സ​ന്തോ​ഷം. വി​ജ​യ​ക​ര​മാ​യ ഐ ​ലീ​ഗ് സീ​സ​ണ് ശേ​ഷം അ​വ​ർ ഇ​ന്ത്യ​ൻ ഐ​എ​സ്എ​ൽ ക​ളി​ക്കാ​ൻ പോ​കു​ന്നു. ആ​ന​ന്ദി​ക്കാ​ൻ മ​റ്റൊ​രു കാ​ര​ണം അ​വ​ർ​ക്ക് വേ​ണ്ട. മ​റ്റു ടീ​മു​ക​ൾ പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഐ​എ​സ്എ​ല്ലി​ന് ഒ​രു​ങ്ങു​ന്ന​ത്. ബം​ഗ​ളൂ​രു​വാ​ക​ട്ടെ സീ​സ​ണ് മു​ൻ​പ് ത​ന്നെ എ​എ​ഫ്സി ക​പ്പ് ഉ​ൾ​പ്പെ​ടെ ചി​ല ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​യി. ഈ​വ​ർ​ഷം തു​ട​ക്ക​ത്തി​ലാ​ണ് അ​വ​ർ എ​എ​ഫ്സി ക​പ്പ് ഇ​ന്‍റ​ർ- സോ​ണ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ത്ത​രം മ​ത്സ​ങ്ങ​ൾ​ക്ക് അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും.

ജം​ഷ​ഡ്പ്പൂ​ർ എ​ഫ്സി​യു​ടെ പ്ര​ക​ട​ന​വും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​കാ​ണു​ന്ന്. ടാ​റ്റ ഫു്ട്ബോ​ൾ അ​ക്കാ​ഡ​മി​യി​ലൂ​ടെ നി​ര​വ​ധി ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത പാ​ര​മ്പ​ര്യം അ​വ​ർ​ക്കു​ണ്ട്. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന് അ​വ​ർ ന​ൽ​കി​യ സം​ഭാ​വ​ന​യും വി​സ്മ​രി​ക്കാ​നാ​വി​ല്ല. അ​വ​രു​ടെ സാ​ന്നി​ധ്യം ഇ​നി​യും ഒ​രു​പാ​ട് യു​വ​താ​ര​ങ്ങ​ൾ​ക്ക് ക​രു​ത്താ​വു​മെ​ന്ന് ക​രു​താം.
ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ദൈ​ർ​ഘ്യം കൂ​ട്ടി​യ​തും താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഒ​രു ടീ​മി​ന് മാ​ത്രം മു​ന്നേ​റാ​മെ​ന്ന് സാ​ധ്യ​ത​യും ഇ​തോ​ടെ അ​വ​സാ​നി​ക്കും. ടീ​മു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കു​ന്ന​തോ​ടെ ഒ​ത്തു​കൂ​ടാ​നും ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നും സാ​ധി​ക്കും. ഒ​രു​പാ​ട് യാ​ത്ര ചെ​യ്യാ​നു​ള്ള​താ​ണ്. ക​ഴി​ഞ്ഞ സീ​സ​ൺ പോ​ലെ അ​ല്ല. ഇ​ത്ത​വ​ണ ര​ണ്ട് വേ​ദി​യി​ലേ​ക്ക് കൂ​ടി ടീ​മു​ക​ൾ​ക്ക് യാ​ത്ര ചെ​യ്യ​ണം. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ഴി​ഞ്ഞ മൂ​ന്ന് സീ​സ​ണും പ​ഠ​ന​കാ​ല​യ​ള​വാ​യി​രു​ന്നു.

ക​ഠി​ന പ​രി​ശീ​ല​ന​വും ലോ​കോ​ത്ത​ര താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നെ ഒ​രു​പാ​ട് മാ​റ്റി. അ​ടു​ത്ത​കാ​ല​ത്ത് അ​ങ്ങ​നെ​യൊ​രു മാ​റ്റം കാ​ണാ​നു​മു​ണ്ട്. ഒ​രു കാ​യി​ക​താ​രം അ​യാ​ളു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യോ പ​ഠി​ക്കു​ക​യോ ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളും അ​ങ്ങ​നെ ഒ​രു പാ​ത​യി​ലാ​ണ്. ഇ​ങ്ങ​നെ ഒ​രു പ​രി​ച​യ​സ​മ്പ​ത്ത് ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നെ സ​ഹാ​യി​ക്കു​ക മാ​ത്ര​മ​ല്ല, മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക ത​ന്നെ ചെ​യ്യും.