FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Breaking News

കൊല്ലത്ത് സിപിഎം ഹർത്താൽ

Friday, Nov 17, 2017,21:49 IST By മെട്രൊ വാർത്ത A A A

കൊല്ലം: ജില്ലയിൽ സിപിഎം എസ്ഡിപിഐ സംഘർഷത്തെ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കൊല്ലം ചവറയിൽ എസ്ഡിപിഐ പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. നിരവധി പേർക്ക് സംഭവത്തിൽ പരുക്കേറ്റു.