FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
kerala

സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കും: കടകംപള്ളി

Friday, Nov 17, 2017,21:09 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ടൂറിസം മേഖലയിൽ ഇടപെടൽ നടത്തുന്നതിന് സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.കേരളത്തിന്‍റെ വിനോദസഞ്ചാര ഗുണമേന്മ വർധിപ്പിക്കുന്നതിന് വേണ്ട നടപടിയാണ് നടത്തുന്നത്. പുതിയ തൊഴിലവസരങ്ങളും  സൃഷ്ടിക്കപ്പെടും.

മൂന്ന് വർഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കും. ഹരിതപെരുമാറ്റച്ചട്ടം കൊണ്ടു വരാനുള്ള നടപടികളും സർക്കാർ ആരംഭിക്കും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിദേശസഞ്ചാരികളുടെ എണ്ണം 100 ശതമാനം വർധിക്കുമെന്നും അദേഹം വ്യക്തമാക്കി.