FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
kerala

തോമസ് ചാണ്ടിയുടെ റിസോർട്ടിന് മുന്നിലൂടെയുള്ള റോഡിന് ഫണ്ട് നൽകിയത് പാർട്ടി പറഞ്ഞിട്ടെന്ന് കെ.ഇ ഇസ്മയിൽ

Friday, Nov 17, 2017,16:55 IST By മെട്രൊ വാർത്ത A A A

കൊച്ചി: തോമസ് ചാണ്ടിയുടെ റിസോർട്ടിന്ന മുന്നിലൂടെയുള്ള റോഡിന് ഫണ്ട് നൽകിയത് പാർട്ടി പറഞ്ഞിട്ടാണെന്ന് കെ.ഇ ഇസ്മയിൽ. പ്രദേശിക നേതൃത്വം ശുപാർ ചെയ്തു. സംസ്ഥാന നേതൃത്വം പരിശോധിച്ചു. അതിന് ശേഷമാണ് ഫണ്ട് നൽകിയത്.ലേക് പാലസ് റിസോർട്ടിൽ ഇത് വരെ പോയിട്ടില്ല

സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് പാർട്ടി ചർച്ച ചെയ്യും. മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം തന്നോട്ട് പറഞ്ഞുവെങ്കിലും പാർട്ടിയിൽ എല്ലാവരും ഇതറിഞ്ഞിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.