FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
India

വൃക്ക വ്യാപാരം: ഡൽഹി അപ്പോളോ ആശുപത്രിയുടെ കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ ലൈസൻസ് മരവിപ്പിച്ചു

Friday, Nov 17, 2017,18:39 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയുടെ ലൈസൻസ് താൽക്കാലികമായി സർക്കാർ റദ്ദക്കി. ആശുപത്രി കേന്ദ്രീകരിച്ച് വൃക്ക വ്യാപാരം നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ ആശുപത്രി എത്തിക്സ് സമിതിയുടെ പരിശോധന പൂർത്തിയായ 40 പേർക്ക് ചികിത്സ തുടരാം.

പുതിയ രോഗികളെ രജിസ്റ്റർ ചെയ്യുന്നതിനാണ് വിലക്ക്. ഡൽഹി സർക്കാർ നടപടിക്കെതിരെ ആശുപത്രി മാനേജ്മെന്‍റ് അപ്പിൽ പോകാനുള്ള നീക്കമാണ് നടത്തുന്നത്.ശരാശരി 15 ളം വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ ആശുപത്രിയിൽ നടത്താറുണ്ട്.