FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
India

രാഹുൽ ഗാന്ധി കഠിനാധ്വാനിയെന്ന് മൻമോഹൻ സിങ്

Saturday, Nov 18, 2017,17:19 IST By മെട്രൊ വാർത്ത A A A

കൊച്ചി: രാഹുൽ ഗാന്ധി കഠിനാധ്വാനിയാണെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്. രാഹുലിന്‍റെ പ്രവർത്തനങ്ങൾക്ക് എന്നെങ്കിലും ഒരു ദിവസം അംഗീകാരം ലഭിക്കും. എന്നാൽ രാഷ്‌ട്രീയം പ്രവചിക്കാനാവാത്ത തൊഴിലാണ്. എന്നാൽ രാഷ്‌ട്രീയം പ്രവചിക്കാനാകാത്ത തൊഴിലാണെന്നും അദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന പടയൊരുക്കത്തിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയതാണ് മുൻപ്രധാനമന്ത്രി.കേരളത്തിലെ വികസനപ്രവർത്തനങ്ങൾ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.