FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

കാട്ടാക്കടയിൽ സിപിഎം പ്രവർത്തകന് നേരെ വധശ്രമം

Sunday, Nov 19, 2017,14:05 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:കാട്ടാക്കടയിൽ സിപിഎം പ്രവർത്തകന് നേരെ വധശ്രമം. കാട്ടാക്കട ബ്രാഞ്ച് കമ്മറ്റിയംഗം കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിപരുക്കേൽപ്പിക്കാൻ ശ്രമിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം.

ഇയാളെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കുമാർ ആരോപിച്ചു.