FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
kerala

ഡിവൈഎഫ്ഐ പ്രവർത്തകന് മർദ്ദനം: പൊലീസുകാരന് സസ്‌പെൻഷൻ

Wednesday, Nov 22, 2017,21:06 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ മനു എംജിയെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിപിഎം ബിജെപി സംഘർഷത്തിനിടെ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകൻ രാജീവിനാണ് മർദ്ദനമേറ്റത്. ഹോക്കി സ്റ്റിക്ക് കൊണ്ടാണ് പൊലീസ് മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ ഈയാൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.