FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Top News

കേ​ര​ള​ത്തി​ൽ ഓ​രോ ദി​വ​സ​വും കാ​ണാ​താ​വു​ന്ന​ത് മൂ​ന്നു​കു​ട്ടി​ക​ളെ

Saturday, Nov 25, 2017,10:45 IST By ഡാ​ര്‍വി​ന്‍ ആ​ന്‍റ​ണി A A A

സം​സ്ഥാ​ന​ത്തു നി​ന്നു കാ​ണാ​താ​വു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍ധ​ന​വ്. ഈ ​വ​ര്‍ഷം കേ​ര​ള​ത്തി​ൽ 719 കു​ട്ടി​ക​ളെ കാ​ണാ​താ​യി. ഇ​വ​രി​ല്‍ ക​ണ്ടെ​ത്താ​നാ​യ​ത് 592 പേ​രെ മാ​ത്രം. ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി മൂ​ന്നു​കു​ട്ടി​ക​ളെ വീ​തം സം​സ്ഥാ​ന​ത്തു കാ​ണാ​വു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2008 മു​ത​ല്‍ 2017 ജൂ​ലാ​യ് വ​രെ 1260 കേ​സു​ക​ളാ​ണ് കേ​ര​ള പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന​തു പ​ല​രും പൊ​ലീ​സി​ല്‍ അ​റി​യി​ക്കാ​റി​ല്ല. അ​വ​കൂ​ടി ചേ​ര്‍ത്താ​ല്‍ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കും.
അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത് 5,818 കു​ട്ടി​ക​ളെ​യാ​ണ്. 2010 മു​ത​ല്‍ 2015 മേ​യ് വ​രെ കാ​ണാ​താ​യ കു​ട്ടി​ക​ളി​ല്‍ 3281 പേ​ര്‍ പെ​ണ്‍കു​ട്ടി​ക​ളും 2537 പേ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​മാ​ണ്. ഇ​തി​ല്‍ 361 പേ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു.
2010 മു​ത​ലു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഓ​രോ വ​ര്‍ഷ​വും കാ​ണാ​താ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. 2010ല്‍ ​കാ​ണാ​താ​യ​ത് 829 കു​ട്ടി​ക​ളാ​ണ്. ഇ​വ​രി​ല്‍ 456 പെ​ണ്‍കു​ട്ടി​ക​ൾ. 2011ല്‍ 942 ​കു​ട്ടി​ക​ള്‍ കാ​ണാ​താ​യി. ഇ​തി​ല്‍ 546 പെ​ണ്‍കു​ട്ടി​ക​ൾ. 2012ല്‍ ​കാ​ണാ​താ​യ 1081 പേ​രി​ല്‍ 605 പെ​ണ്‍കു​ട്ടി​ക​ളു​ണ്ട്. 2013ല്‍ 686, 2014​ല്‍ 698 എ​ന്നി​ങ്ങ​നെ​യാ​ണ് കാ​ണാ​താ​യ പെ​ണ്‍കു​ട്ടി​ക​ളു​ടെ ക​ണ​ക്ക്.
വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന ആ​ണ്‍ കു​ട്ടി​ക​ളി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബാ​ല​വേ​ല ചെ​യ്തു ജീ​വി​ക്കു​ക​യാ​ണെ​ന്നാ​ണു സൂ​ച​ന. ഭി​ക്ഷാ​ട​ന മാ​ഫി​യ​യു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട​വ​രും നി​ര​വ​ധി​യാ​ണ്. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ വാ​ത്സ​ല്യ, സ്മൈ​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി​യ​വ​രും സ്വ​മേ​ധ​യാ മ​ട​ങ്ങി​യെ​ത്തി​യ​വ​രും നി​ര​വ​ധി പേ​രാ​ണ്.
മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ കാ​ണാ​താ​വു​ന്ന​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും 20 വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ണ്‍കു​ട്ടി​ക​ളെ കാ​ണാ​താ​യ​തും മ​ല​പ്പു​റ​ത്തു നി​ന്നാ​ണ്.
303 കു​ട്ടി​ക​ളാ​ണ് അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ മ​ല​പ്പു​റ​ത്തു നി​ന്നും അ​പ്ര​ത്യ​ക്ഷ​രാ​യ​ത്. അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ നി​ന്നും 2715 ആ​ണ്‍കു​ട്ടി​ക​ളെ കാ​ണാ​താ​യി.
തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​മാ​ത്രം 1151 ആ​ണ്‍കു​ട്ടി​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളെ​ക്കു​റി​ച്ചും യാ​തൊ​രു വി​വ​ര​വു​മി​ല്ല.
ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ളെ കാ​ണാ​താ​യ ജി​ല്ല കാ​സ​ര്‍കോ​ട്. കു​ട്ടി​ക​ള്‍ക്കെ​തി​രാ​യ ആ​ക്ര​മ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും അ​വ​സാ​നം നി​ല്‍ക്കു​ന്ന​തും കാ​സ​ര്‍കോ​ടാ​ണ്. പൊ​ലീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത അ​നേ​കം കേ​സു​ക​ള്‍ വേ​റെ​യു​മു​ണ്ട്. വീ​ടു​ക​ളി​ല്‍ നി​ന്ന് പി​ണ​ങ്ങി​യി​റ​ങ്ങു​ന്ന കു​ട്ടി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഭി​ക്ഷാ​ട​ന മാ​ഫി​യ​യു​ടേ​യും മ​റ്റും കൈ​ക​ളി​ല്‍ അ​ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ചൈ​ല്‍ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
നാ​ഷ്ണ​ല്‍ ക്രൈം ​റെ​ക്കോ​ര്‍ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ ഒ​രു​ല​ക്ഷം കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​വു​ന്ന​ത്. ഓ​രോ എ​ട്ട് മി​നി​റ്റി​ലും ഓ​രോ കു​ട്ടി​യെ കാ​ണാ​താ​വു​ന്നു. മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കാ​ണാ​താ​കു​ന്ന​വ​രെ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ണ്ടെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​പ്പോ​ൾ ക്ര​മാ​തീ​ത​മാ​യി കു​റ​വ് സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്.