FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
astrology

നിങ്ങളുടെ ഇന്ന്

Friday, Dec 1, 2017,13:49 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : ഭാ​വി​യെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക വ​ര്‍ദ്ധി​ക്കും. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. ക​ടം കൊ​ടു​ക്ക​രു​ത്. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്കു​വാ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ​കും.

ഭ​ര​ണി : ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക വ​രു​മാ​നം വ​ര്‍ദ്ധി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

കാ​ര്‍ത്തി​ക : ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു ല​ഭി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ക്കും.

രോ​ഹി​ണി : ചെ​ല​വി​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. വ്യ​ക്തി വി​ദ്വേ​ഷ​ത്താ​ല്‍ ആ​ഗ്ര​ഹ​ങ്ങ​ള്‍ക്ക് ത​ട​സ്സ​മ​നു​ഭ​വ​പ്പെ​ടും. വീ​ഴ്ച്ച​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. പ​ണം ക​ടം കൊ​ടു​ക്ക രു​ത്,

മ​ക​യി​രം : ന​ല്ല ഉ​ദ്യോ​ഗാ​വ​സ​രം ന​ഷ്ട​പ്പെ​ടും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. വീ​ഴ്ച്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ദൂ​ര​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

തി​രു​വാ​തി​ര : യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ സ്വ​ജ​ന​ങ്ങ​ള്‍ക്കു വി​രോ​ധം തോ​ന്നും. ആ​ത്മ വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ണാ​യാ​മ​വും വ്യാ​യാ​മ​വും ശീ​ലി​ച്ചു തു​ട​ങ്ങും.

പു​ണ​ര്‍തം : ല​ഭി​ച്ചു എ​ന്നു ക​രു​തു​ന്ന സ്ഥാ​ന​മാ​റ്റ​ത്തി​ന് ത​ട​സ്സ​മ​നു​ഭ​വ​പ്പെ​ടും. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തേ​ടും. ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം വേ​ണം.

പൂ​യ്യം : സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു തീ​ര്‍ക്കും. താ​ര​ത​മ്യേ​ന പ​ണം കു​റ​ച്ചു കൊ​ണ്ടു ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും.

ആ​യി​ല്യം : പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. വ​ര​വു വ​ര്‍ദ്ധി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്കു ഫ​ല​മു​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും.

മ​കം : ന​ല്ല ഉ​ദ്യോ​ഗാ​വ​സ​രം ന​ഷ്ട​പ്പെ​ടും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. വീ​ഴ്ച്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ദൂ​ര​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

പൂ​രം : ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ചി​കി​ത്സ​ക​ളാ​ല്‍ ആ​രോ​ഗ്യ​മു​ണ്ടാ​കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശ​മു​ണ്ടാ​കും.

ഉ​ത്രം : വ്യ​ക്തി​വൈ​രാ​ഗ്യ​ത്താ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സ്സ​മ​നു​ഭ​വ​പ്പെ​ടും. ഭ ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. ഔ​ദ്യോ​ഗി​ക​മാ​യി മാ​ന​സ്സി​ക സ​മ്മ​ർ​ദ്ദം വ​ര്‍ദ്ധി​ക്കും.

അ​ത്തം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ധ​ര്‍മ്മ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും
പു​ണ്യ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. നാ​ള​ത്തെ മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ യാ​ത്ര പു​റ​പ്പെ​ടും.

ചി​ത്ര : ആ​ഗ്ര​ഹ​നി​വൃ​ത്തി​ക്ക് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.

ചോ​തി : ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ കൃ​ത്യ​ത പാ​ലി​ക്കും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ യു​ക്തി തോ​ന്നും.

വി​ശാ​ഖം : സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. ര​ക്ത​സ​മ്മ​ർ​ദ്ദം വ​ര്‍ദ്ധി​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ന​ന്ന​ല്ല.

അ​നി​ഴം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടും​ബ​ത്തി​ല്‍ ഐ​ശ്വ​ര്യ​വും ദാ​മ്പ​ത്യ​ഐ​ക്യ​ത യും ​ഉ​ണ്ടാ​കും. ബ​ന്ധു​സ​ഹാ​യ​ത്താ​ല്‍ ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. പു​ത്ര പൗ​ത്രാ​ദി​സൗ​ഖ്യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട : തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ലെ അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. സ​ല്‍ക്ക​ര്‍മ്മ​ങ്ങ​ള്‍ ക്കു ​സ​ര്‍വ്വാ​ത്മ​ന സ​ഹ​ക​രി​ക്കും. സ​മ​ര്‍പ്പി​ച്ച പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും.

മൂ​ലം : ധ​ര്‍മ്മ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

പൂ​രാ​ടം : പൂ​ര്‍വ്വീ​ക​സ്വ​ത്ത് വി​ല്പ​ന ചെ​യ്ത് പ​ട്ട​ണ​ത്തി​ല്‍ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ധാ​ര​ണ​യാ​കും. ദേ​വാ​ല​യ​ദ​ര്‍ശ​ന​മു​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

ഉ​ത്രാ​ടം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ് ക്കും. ​സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കും.

തി​രു​വോ​ണം : പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. മം​ഗ​ള​ക​ര്‍മ്മ ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വി​ദേ​ശ​ബ​ന്ധ​മു​ള്ള വ്യാ​പാ​ര വി​പ​ണ​ന​മേ​ഖ​ല​ക​ള്‍ക്കു തു ​ട​ക്കം കു​റി​ക്കും.

അ​വി​ട്ടം : അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യ പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

ച​ത​യം : ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​യ്ക്ക​രു​ത്. കാ​ര്യ​കാ​ര​ണ​സ​ഹി​തം സ​മ​ര്‍ പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്ക​പ്പ​ടും. ആ​ശ്രി​ത​ജോ​ലി ഉ​പേ​ക്ഷി​ച്ച് സ്വ​ന്ത​മാ​യി വ്യാ​പാ​രം തു​ട​ങ്ങും.

പൂ​രോ​രു​ട്ടാ​തി : ഉ​ദ്യോ​ഗ​ത്തി​ല്‍ നേ​ട്ട​മി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ആ​ത്മ ധൈ​ര്യ​ക്കു​റ​വി​നാ​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ ല്‍ ​ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

ഉ​ത്ര​ട്ടാ​തി : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. പ്ര​തീ​ക്ഷ​ക​ള്‍ സ​ഫ​ല​മാ​കും.

രേ​വ​തി : ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി ക്കും. ​ശു​ഭാ​പ്തി​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ്വ​ഹ ണ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ദ്ധി​ക്കും.