FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Auto

മ​ഹീ​ന്ദ്ര​യു​ടെ ന്യൂ ​ബൊ​ലേ​റോ മാ​ക്സി ട്ര​ക്ക് പ്ല​സ്

Friday, Dec 1, 2017,12:48 IST By മെട്രൊ വാർത്ത A A A

മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ന്യൂ ​ബൊ​ലേ​റോ മാ​ക്സി ട്ര​ക്ക് പ്ല​സ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ര​ക​ട​ന​ത്തി​ലും വി​ശ്വാ​സ്യ​ത​യി​ലും ക്ഷ​മ​ത​യി​ലും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വാ​ഹ​ന​മാ​ണി​തെ​ന്നാ​ണു ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം. 5.24 ല​ക്ഷം രൂ​പ​യാ​ണ് ന്യൂ ​ബൊ​ലേ​റോ മാ​ക്സി ട്ര​ക്ക് പ്ല​സി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല. 1200 കി​ലോ​ഗ്രാ​മി​ന്‍റെ പേ​ലോ​ഡ് ക​പ്പാ​സി​റ്റി​യു​മാ​യാ​ണ് ഈ ​വാ​ഹ​നം എ​ത്തി​യി​രി​ക്കു​ന്ന​ത്. 40.6 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കാ​ർ​ഗോ ബോ​ക്സാ​ണ് ഇ​തി​നു​ള്ള​ത്. ഡീ​സ​ൽ ലി​റ്റ​റി​നു പ​തി​നേ​ഴി​ല​ധി​കം കി​ലോ​മീ​റ്റ​റും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.
ബി​എ​സ് 4 നി​ല​വാ​ര​മു​ള്ള 2523 സി​സി എ​ൻ​ജി​നാ​ണ് ന്യൂ ​ബൊ​ലേ​റോ മാ​ക്സി ട്ര​ക്ക് പ്ല​സി​ലു​ള്ള​ത്. പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ടെ വി​ശ്വാ​സ്യ​ത വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ നേ​ടി​യ ക​മ്പ​നി കു​തി​പ്പു തു​ട​രു​ക​യാ​ണെ​ന്നു പ​റ​യു​ന്നു മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ഓ​ട്ടൊ​മൊ​ട്ടി​വ് സെ​യ്ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് ചീ​ഫ് വി​ജ​യ് റാം ​ന​ക്ര. പി​ക് അ​പ്പ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച അ​നു​ഭ​വ​മാ​യി​രി​ക്കും പു​തി​യ വാ​ഹ​നം പ്ര​ദാ​നം ചെ​യ്യു​ക.