FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Sports

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ്: മീരാബായ് ചാനുവിന് സ്വർണം

Friday, Dec 1, 2017,12:27 IST By മെട്രൊ വാർത്ത A A A

കാ​ലി​ഫോ​ർ​ണി​യ: ലോ​ക ഭാ​രോ​ദ്വ​ഹ​ന ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ താ​രം മീ​രാ​ബാ​യി ചാ​നു​വി​ന് സ്വ​ര്‍ണം. ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​പ്പു​റ​മാ​ണ് ഭാ​രോ​ദ്വ​ഹ​ന ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യ്ക്ക് സ്വ​ര്‍ണം ല​ഭി​ച്ച​ത്. അ​മെ​രി​ക്ക​യി​ലെ അ​നാ​ഹെ​യ്മി​ല്‍ ന​ട​ന്ന ചാം​പ്യ​ഷി​പ്പി​ലാ​ണ് വ​നി​ത​ക​ളു​ടെ 48 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ സു​വ​ര്‍ണ​നേ​ട്ട​വു​മാ​യി മീ​ര​ബാ​യ് ച​രി​ത്രം കു​റി​ച്ച​ത്.
ഇ​തോ​ടെ ക​ര്‍ണം മ​ല്ലേ​ശ്വ​രി ഈ ​വി​ഭാ​ഗ​ത്തി​ല്‍ സ്ഥാ​പി​ച്ച 22 വ​ര്‍ഷം നീ​ണ്ട റെ​ക്കോ​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കാ​നും മീ​ര​ബാ​യ് ചാ​നു​വി​ന് സാ​ധി​ച്ചു. ര​ണ്ട് റൗ​ണ്ടു​ക​ളി​ലാ​യി 194 കി​ലോ ഭാ​രം ഉ​യ​ര്‍ത്തി​യാ​ണ് മ​ണി​പ്പൂ​രു​കാ​രി​യും ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ മീ​ര സ്വ​പ്ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. 1994, 1995 വ​ര്‍ഷ​ങ്ങ​ളി​ല്‍ ക​ര്‍ണം മ​ല്ലേ​ശ്വ​രി​യാ​ണ് ഇ​തി​ന് മു​മ്പ് വ​നി​ത​ക​ളു​ടെ ഭാ​രോ​ദ്വാ​ഹ​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്വ​ര്‍ണം​നേ​ടി​യി​ട്ടു​ള്ള​ത്.
ആ ​നാ​ണ​ക്കേ​ടി​ന്‍റെ ക​റ ക​ഴു​കി​ക്ക​ളാ​ണ് ഇ​പ്പോ​ള്‍ ലോ​ക​ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഉ​ത്തേ​ജ​ക​മ​രു​ന്നു വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന, റ​ഷ്യ, ക​സാ​ഖി​സ്ഥാ​ന്‍, ഉ​ക്രെ​യ്ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ മു​ന്‍നി​ര താ​ര​ങ്ങ​ള്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന​തും ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന് തു​ണ​യാ​യി. റി​യൊ ഒ​ളിം​പി​ക്സി​ല്‍ മ​ത്സ​രി​ച്ചി​രു​ന്ന ചാ​നു എ​ല്ലാ​വ​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു. ക്ലീ​ന്‍ ആ​ന്‍റ് ജെ​ര്‍ക്കി​ല്‍ മൂ​ന്നു ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട് നാ​ണ​ക്കേ​ടോ​ടെ​യാ​യി​രു​ന്നു അ​ന്ന് ചാ​നു ക​ളം വി​ട്ട​ത്. ക​ര്‍ണം മ​ല്ലേ​ശ്വ​രി ര​ണ്ടു ത​വ​ണ ലോ​ക​ചാം​പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടി​യി​ട്ടു​ണ്ട്. 1994ലും 1995​ലു​മാ​യി​രു​ന്നു ഇ​ത്.