FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Auto

എ​ന്‍ഫീ​ല്‍ഡി​നെ വെ​ല്ലാ​ന്‍ ബെ​നെ​ലി ഇം​പീ​രി​യാ​ലെ

Saturday, Dec 2, 2017,9:32 IST By മെട്രൊ വാർത്ത A A A

ഏ​റെ​നാ​ളാ​യി ഇ​ന്ത്യ​ന്‍ നി​ര​ത്തി​ലെ രാ​ജ​ക്ക​ന്‍മാ​രാ​യി വാ​ഴു​ന്ന എ​ന്‍ഫീ​ല്‍ഡി​ന് ഒ​രു എ​തി​രാ​ളി വ​രു​ന്നു. റോ​യ​ല്‍ എ​ന്‍ഫീ​ല്‍ഡ് ക്ലാ​സി​ക് 350നെ ​മ​റി​ക​ട​ക്കാ​നാ​യി ബെ​നെ​ലി​യാ​ണ് പു​ത്ത​ന്‍ ബൈ​ക്കു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്‍ഫീ​ല്‍ഡ് ക്ലാ​സി​ക് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഇം​പീ​രി​യാ​ലെ 400 ബെ​നെ​ലി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
മി​ലാ​ന്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഷോ​യി​ലാ​ണ് എ​തി​രാ​ളി​യെ വെ​ല്ലു​ന്ന പു​തി​യ താ​ര​ത്തെ ബെ​നെ​ലി അ​വ​ത​രി​പ്പി​ച്ച​ത്. അ​ടു​ത്ത വ​ര്‍ഷം പ​കു​തി​യോ​ടെ ബെ​നെ​ലി​യു​ടെ പു​തി​യ മോ​ഡ​ല്‍ ഇ​വി​ടെ പു​റ​ത്തി​റ​ക്കാ​നാ​ണ് സാ​ധ്യ​ത. ര​ണ്ടു ല​ക്ഷ​ത്തി​ല്‍ താ​ഴെ​യാ​കും വി​ല എ​ന്നാ​ണ് സൂ​ച​ന. വ​രു​ന്ന ഡ​ല്‍ഹി ഓ​ട്ടോ എ​ക്സ്പോ​യി​ല്‍ ബെ​നെ​ലി ഇം​പീ​രി​യ​ല്‍ 400 ഇ​ന്ത്യ​യി​ല്‍ വ​രും

ക​രു​ത്ത്
സിം​ഗി​ള്‍ സി​ലി​ണ്ട​ര്‍ (373.5) സി​സി എ​ന്‍ജി​നാ​ണ് ഇം​പീ​രി​യാ​ലെ​യു​ടെ ക​രു​ത്ത്. 5500 ആ​ര്‍പി​എ​മ്മി​ല്‍ 19 ബി​എ​ച്ച്പി പ​വ​റും 3500 ആ​ര്‍പി​എ​മ്മി​ല്‍ 28 എ​ന്‍എം ടോ​ര്‍ക്കും ഈ ​എ​ന്‍ജി​ന്‍ ന​ല്‍കും. 5 സ്പീ​ഡാ​ണ് ഗി​യ​ര്‍ബോ​ക്സ്. ഡ​ബി​ള്‍ ക്രാ​ഡി​ല്‍ സ്റ്റീ​ല്‍ ട്യൂ​ബ് ഫ്രെ​യ്മി​ലാ​ണ് വാ​ഹ​ന​ത്തി​ന്‍റെ നി​ര്‍മാ​ണം. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ഡ്യു​വ​ല്‍ ചാ​ന​ല്‍ ആ​ന്‍റി ലോ​ക്ക് ബ്രേ​ക്കി​ങ് സം​വി​ധാ​ന​വും ഇ​തി​ല്‍ ക​മ്പ​നി ന​ല്‍കി​യി​ട്ടു​ണ്ട്.

സൂ​പ്പ​ര്‍ ലു​ക്ക്
ഉ​യ​ര്‍ന്നി​രി​ക്കു​ന്ന ട്വി​ന്‍ പോ​ഡ് ഇ​ന്‍സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ര്‍ സ്റ്റൈ​ലി​ഷ് ലു​ക്ക് ന​ല്‍കും. ബോ​ഡി​യി​ല്‍ പ​ല ഇ​ട​ങ്ങ​ളി​ലാ​യി ക്രോം ​ഫി​നി​ഷി​ങ്, സാ​ഡി​ല്‍ ബാ​ഗ് എ​ന്നി​വ ക​രു​ത്ത​ന്‍ പ​രി​വേ​ഷ​ത്തി​ന് ചേ​ര്‍ന്ന​താ​ണ്. ഹെ​ഡ്‌​ലൈ​റ്റ്, ഫ്യു​വ​ല്‍ ടാ​ങ്ക്, സീ​റ്റ്, ഹാ​ന്‍ഡി​ല്‍ ബാ​ര്‍ തു​ട​ങ്ങി മി​ക്ക ഭാ​ഗ​ങ്ങ​ളും എ​ന്‍ഫീ​ല്‍ഡ് ക്ലാ​സി​ക്കു​മാ​യി ഏ​റെ സാ​മ്യം പു​ല​ര്‍ത്തു​ന്നു​ണ്ട്. റി​യ​ര്‍ സൈ​ഡ് മാ​ത്രം അ​ല്‍പം വ്യ​ത്യ​സ്ത​മാ​ണ്. 200 കി​ലോ​ഗ്രാം ഭാ​ര​മാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്.