FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

ലോ​ക കേ​ര​ള സ​ഭ സ്ഥി​രം സം​വി​ധാ​ന​മാ​ക്കും: മു​ഖ്യ​മ​ന്ത്രി

Sunday, Dec 3, 2017,11:41 IST By മെട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ലോ​ക കേ​ര​ള സ​ഭ ഒ​രു സ്ഥി​രം സം​വി​ധാ​ന​മാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്തി​ന​ത്തെ എം​പി​മാ​രും എം​എ​ല്‍എ​മാ​രും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളു​മു​ള്‍പ്പെ​ടെ 351 പേ​ര്‍ സ​ഭ​യി​ലു​ണ്ടാ​കും. ജ​നു​വ​രി 12, 13 തി​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യ്ക്കു മു​ന്നോ​ടി​യാ​യി വി​വി​ധ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ത്രാ​ധി​പ​ര്‍മാ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മ​സ​ഭ​യു​ടെ താ​ഴ​ത്തെ ഹാ​ളി​ലാ​യി​രി​ക്കും ലോ​ക കേ​ര​ള സ​ഭ ചേ​രു​ക. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും സ​ഭാ നേ​താ​വ്. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​പ​നേ​താ​വും ചീ​ഫ് സെ​ക്ര​ട്ട​റി സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി​രി​ക്കും. സ​ഭാ ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത് സ്പീ​ക്ക​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഏ​ഴം​ഗ പ്ര​സീ​ഡി​യ​മാ​യി​രി​ക്കും.

സ​ഭാ നേ​താ​വ് നി​ര്‍ദേ​ശി​ക്കു​ന്ന ഒ​രു പാ​ര്‍ല​മെ​ന്‍റ​ഗം, ഒ​രു നി​യ​മ​സ​ഭാ അം​ഗം, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ഒ​രം​ഗം, ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രം​ഗം, യൂ​റോ​പ്പി​ല്‍ നി​ന്ന് ഒ​രം​ഗം, മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് ഒ​രം​ഗം എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും പ്ര​സീ​ഡി​യം. സ​ഭ​യി​ലു​രു​ത്തി​രി​യു​ന്ന നി​ര്‍ദേ​ശ​ങ്ങ​ളെ സ​ര്‍ക്കാ​ര്‍ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശാ​സ്ത്ര​സാ​ങ്കേ​തി​ക, സാ​മൂ​ഹ്യ, ക​ലാ​രം​ഗ​ങ്ങ​ളി​ല്‍ പ്ര​ഗ​ത്ഭ​രാ​യ മ​ല​യാ​ളി​ക​ള്‍ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​മു​ണ്ട്. അ​ത്ത​രം വി​ശി​ഷ്ട വ്യ​ക്തി​ക​ളെ സ​ഭ​യി​ലേ​ക്ക് പ്ര​ത്യേ​കം ക്ഷ​ണി​ക്കും. ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍ന്ന മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തം ഡോ​ക്യു​മെ​ന്റ് ചെ​യ്യാ​ന്‍ ലോ​ക കേ​ര​ള സ​ഭ വേ​ദി​യാ​ക​ണം, പ്ര​വാ​സി​ക​ളി​ല്‍നി​ന്ന് ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് തേ​ടു​ക എ​ന്ന​തി​ന​പ്പു​റം ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലെ വി​ക​സ​ന മാ​തൃ​ക​ക​ളും സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളും പ​ക​ര്‍ത്താ​നു​ള്ള അ​വ​സ​ര​മാ​യി ഇ​തി​നെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍ന്നു.

ലോ​ക കേ​ര​ള സ​ഭ​യു​ടെ ആ​ദ്യ യോ​ഗ​മാ​ണു ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും സ​ഭ ചേ​ര്‍ന്നു ക​ഴി​ഞ്ഞാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നും പ്ര​വാ​സി കേ​ര​ളീ​യ​രെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ തീ​ര്‍ച്ച​യാ​യും അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി. യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് പ്ര​ഭാ​വ​ര്‍മ, നോ​ര്‍ക്കാ റൂ​ട്ട്‌​സ് സി​ഇ​ഒ ജാ​ഫ​ര്‍ മാ​ലി​ക്ക്, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍- പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ ടി.​വി. സു​ഭാ​ഷ്, വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ത്രാ​ധി​പ​ര്‍മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

യോ​ഗം ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​പ്ര​ക്രി​യ​യി​ല്‍ പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക, പ്ര​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും കേ​ള്‍ക്കാ​ന്‍ സ്ഥി​രം വേ​ദി​യു​ണ്ടാ​ക്കു​ക എ​ന്നി​വ​യാ​ണു ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രും കേ​ര​ളീ​യ പ്ര​വാ​സി​ക​ളു​മാ​യ 177 പേ​രെ സ​ര്‍ക്കാ​ര്‍ ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്കു നാ​മ​നി​ര്‍ദേ​ശം ചെ​യ്യും. ര​ണ്ടു​വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും സ​ഭ യോ​ഗം ചേ​രും.

ആ​ദ്യം നാ​മ​നി​ര്‍ദേ​ശം ചെ​യ്ത​വ​രു​ടെ കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ പു​തി​യ ആ​ളു​ക​ളെ നാ​മ​നി​ര്‍ദേ​ശം ചെ​യ്യും. പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്തും. പ്ര​വാ​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ എ​ങ്ങ​നെ​യൊ​ക്കെ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നും പ്ര​വാ​സി​ക​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത്വം എ​ങ്ങ​നെ നി​റ​വേ​റ്റാ​നാ​കു​മെ​ന്നും സ​ഭ ച​ര്‍ച്ച ചെ​യ്യും.