FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Auto

അ​പ്പാ​ച്ചേ ആ​ർ​ആ​ർ310 ഇ​ന്ത്യ​യി​ലേ​ക്ക്

Friday, Dec 8, 2017,12:57 IST By മെട്രൊ വാർത്ത A A A

ടൂ​റി​ങ് മോ​ട്ടൊ​ർ​സൈ​ക്കി​ളാ​യും എ​ൻ​ട്രി ലൈ​വ​ൽ സ്പോ​ർ​ട് ബൈ​ക്കാ​യും സ്ഥി​രം​യാ​ത്ര​യ്ക്കു​ള്ള വാ​ഹ​ന​മാ​യു​മൊ​ക്കെ അ​വ​താ​ര​മെ​ടു​ക്കാ​ൻ അ​പ്പാ​ച്ചേ ആ​ർ​ആ​ർ 310 ഇ​ന്ത്യ​യി​ലെ​ത്തു​ന്നു. ടി​വി​എ​സ് മോ​ട്ടൊ​ർ ക​മ്പ​നി പു​റ​ത്തി​റ​ക്കു​ന്ന അ​പ്പാ​ച്ചേ ആ​ർ​ആ​ർ 310ന് ​ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് എ​ക്സ്ഷോ​റൂം വി​ല. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഈ ​ബൈ​ക്കി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ലാ​യി​രു​ന്നു ക​മ്പ​നി. ടി​വി​എ​സി​ന്‍റെ ഹൊ​സൂ​ർ പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് അ​പ്പാ​ച്ചേ ആ​ർ​ആ​ർ 310 പു​റ​ത്തി​റ​ങ്ങു​ന്ന​ത്.
നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് ഈ ​വ​ണ്ടി എ​ത്തു​ന്ന​ത്. ടി​വി​എ​സ് ഡി​സൈ​ൻ ടീം ​ത​ന്നെ​യാ​ണ് ബൈ​ക്കി​ന്‍റെ ഡി​സൈ​ൻ നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ഡി നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തു അ​ലു​മി​നി​യം ഫ്രെ​യി​മി​ൽ കാ​ർ​ബ​ൺ-​ഫൈ​ബ​ർ മെ​റ്റ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ്. പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ട​യി​ൽ 163kmph സ്പീ​ഡ് അ​പ്പാ​ച്ചേ ആ​ർ​ആ​ർ 310 ബൈ​ക്കി​നു ല​ഭി​ച്ചു​വെ​ന്നു ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. റെ​ഡ്, ബ്ലാ​ക്ക് ഷേ​ഡു​ക​ളി​ലാ​യി​രി​ക്കും വ​ണ്ടി വി​പ​ണി​യി​ലെ​ത്തു​ക. കാ​വ​സാ​ക്കി​യു​ടെ​യും യ​മ​ഹ​യു​ടെ​യും സ​മാ​ന സ​വി​ശേ​ഷ​ത​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ളോ​ടാ​യി​രി​ക്കും അ​പ്പാ​ച്ചേ ആ​ർ​ആ​ർ 310ന്‍റെ മൽ​സ​രം.