FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Sports

ടെ​സ്റ്റ് റാ​ങ്കി​ങ് കോ​ഹ്‌​ലി ര​ണ്ടാ​മ​ത്

Friday, Dec 8, 2017,11:02 IST By മെട്രൊ വാർത്ത A A A

ദു​ബാ​യ്: ഇ​ന്ത്യ​യു​ടെ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ബാ​റ്റ്സ്മാ​ന്മാ​രു​ടെ ടെ​സ്റ്റ് റാ​ങ്കി​ൽ ര​ണ്ടാ​മ​ത്. ത​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച സ്കോ​റാ​യ 243 റ​ണ്‍സും ര​ണ്ടാം ഇ​ന്നി​ങ്സി​ൽ അ​ര്‍ധ ശ​ത​ക​വും നേ​ടി കോ​ഹ്‌​ലി മൂ​ന്ന് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന ചേ​തേ​ശ്വ​ര്‍ പു​ജാ​ര നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്ത് ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. മൂ​ന്നാം സ്ഥാ​ന​ത്ത് ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ ജോ ​റൂ​ട്ടും അ​ഞ്ചാം സ്ഥാ​ന​ത്ത് കി​വീ​സ് ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണും. ഏ​ക​ദി​ന- ട്വ​ന്‍റി20 റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് കോ​ഹ്‌​ലി.