FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Auto

മ​ഹീ​ന്ദ്ര​യു​ടെ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ വ​രു​ന്നു

Friday, Dec 8, 2017,12:03 IST By മെട്രൊ വാർത്ത A A A

വാ​ഹ​ന​ങ്ങ​ളി​ലെ ഇ​ല​ക്‌​ട്രി​ക് യു​ഗം പ​തു​ക്കെ ഇ​ന്ത്യ​യി​ൽ വേ​രു പി​ടി​ക്കു​ക​യാ​ണ്. ഈ ​കാ​റു​ക​ളു​ടെ സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു മ​ഹീ​ന്ദ്ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു. മ​ഹീ​ന്ദ്ര​യു​ടെ പു​തി​യ ര​ണ്ട് ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ 2019ൽ ​വി​പ​ണ​യി​ലെ​ത്തും. ആ​ദ്യ​ത്തെ ഇ​ല​ക്‌​ട്രി​ക് കാ​ർ 2018ലും ​ര​ണ്ടാ​മ​ത്തെ ഇ​ല​ക്‌​ട്രി​ക് കാ​ർ 2019 അ​വ​സാ​ന​ത്തോ​ടെ​യും ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്നും, ര​ണ്ടു കാ​റു​ക​ളേ​യും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​യു​ന്നു മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ഡോ. ​പ​വ​ൻ ഗോ​യ​ങ്ക. ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളു​മാ​യി മ​റ്റു ക​മ്പ​നി​ക​ൾ രം​ഗ​ത്തെ​ത്തു​ന്ന​തി​നു മു​മ്പു ത​ന്നെ വി​പ​ണി​യി​ൽ അ​വ​ത​രി​ക്കാ​നും, വി​പ​ണി പി​ടി​ച്ച​ട​ക്കാ​നു​മാ​ണു മ​ഹീ​ന്ദ്ര​യു​ടെ ഉ​ദ്ദേ​ശ്യം.

ഇ​പ്പോ​ൾ​ത്ത​ന്നെ മ​ഹീ​ന്ദ്ര​യു​ടെ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ നി​ര​ത്തി​ലു​ണ്ട്. ഇ20 ​പ്ല​സ്, ഇ​വെ​രി​റ്റോ തു​ട​ങ്ങി​യ കാ​റു​ക​ളാ​ണ് മ​ഹീ​ന്ദ്ര​യു​ടേ​താ​യി നി​ര​ത്തി​ലു​ള്ള​ത്. മ​ഹീ​ന്ദ്ര​യു​ടെ കെ​യു​വി100 പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ല​ക്‌​ട്രി​ക് മേ​ക്കോ​വ​റി​നു പ​റ്റി​യ കാ​റു​ക​ളാ​ണെ​ന്നു വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളി​ൽ കൂ​ടു​ത​ലാ​യി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നൂ​റു മു​ത​ൽ നാ​ന്നൂ​റു കോ​ടി രൂ​പ വ​രെ​യാ​ണു ക​മ്പ​നി ഇ​ൻ​വെ​സ്റ്റ് ചെ​യ്യു​ന്ന​ത്. നാ​ലാ​യി​ര​ത്തി​ല​ധി​കം ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ മ​ഹീ​ന്ദ്ര​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.