FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
World

നേ​പ്പാ​ളി​ൽ വി​ജ​യ​ം ഉറ​പ്പി​ച്ച് ഇ​ട​തു​സ​ഖ്യം

Monday, Dec 11, 2017,13:17 IST By മെട്രൊ വാർത്ത A A A

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റ് പ്ര​വി​ശ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം ഉ​റ​പ്പി​ച്ച് ഇ​ട​തു സ​ഖ്യം.
89 സീ​റ്റു​ക​ളി​ലെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​തു വ​രെ 72 സീ​റ്റു​ക​ളി​ലാ​ണ് സ​ഖ്യം വി​ജ​യം നേ​ടി​യ​ത്. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഒ​ഫ് നേ​പ്പാ​ൾ- യൂ​ണി​ഫൈ​ഡ് മാ​ർ​ക്സി​സ്റ്റ്- ലെ​നി​നി​സ്റ്റ് ( സി​പി​എ​ൻ- യു ​എം​എ​ൽ) 51 സീ​റ്റു​ക​ളി​ലും സി​പി​എ​ൻ മാ​വോ​യി​സ്റ്റ്- സെ​ന്‍റ​ർ 21 സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചു. ഭ​ര​ണ​പ​ക്ഷ​മാ​യ നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന് വെ​റും 10 സീ​റ്റു​ക​ൾ മാ​ത്ര​മേ നേ​ടാ​ൻ സാ​ധി​ച്ചി​ട്ടു​ള്ളൂ.
ബാ​ക്കി 76 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,663 പേ​രാ​ണ് മ​ത്സ​രി​ച്ച​ത്.