FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Sports

ബ്ലാസ്റ്റേഴ്സ്… ഇങ്ങനെ കളിക്കരുത്

Monday, Dec 11, 2017,14:37 IST By മെട്രൊ വാർത്ത A A A

ത​ന്‍റെ​യും ടീ​മി​ന്‍റെ​യും ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഗോ​വ​യ്ക്കെ​തി​രേ​യു​ള്ള​ത്. ഇ​ത്ര​യും മോ​ശ​മാ​യി ക​ളി​ക്കേ​ണ്ടി​വ​ന്ന​തി​ല്‍ ബ്ലാ​സ്റ്റ്റ്റേ​ഴ്സി​ന്‍റെ ആ​രാ​ധ​ക​ര്‍ പൊ​റു​ക്ക​ണം. ഇ​താ​ണ് ഫു​ട്ബോ​ളും ജീ​വി​ത​വും. എ​ന്നാ​ല്‍ ക​റു​ത്ത ദി​ന​ങ്ങ​ള്‍ എ​ക്കാ​ല​വും നി​ല​നി​ല്‍ക്കി​ല്ല. നി​ങ്ങ​ള്‍ വി​ശ്വ​സി​ച്ചു കൊ​ണ്ടേ​യി​രി​ക്ക​ണം, കാ​ര​ണം ഇ​രു​ട്ടി​ന്‍റെ മ​റു​വ​ശ​ത്ത് പ്ര​കാ​ശ​മാ​ണു​ള്ള​ത്. ഞ​ങ്ങ​ള്‍ ഒ​രി​ക്ക​ലും വി​ട്ടു​കൊ​ടു​ക്കി​ല്ല…’’ എ​ഫ്സി ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന് ശേ​ഷം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ക്യാ​പ്റ്റ​ൻ സ​ന്ദേ​ശ് ജിം​ഘാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. വ​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ല്ലി​ൽ ഇ​തു​വ​രെ അ​മ്പേ പ​രാ​ജ​യ​മാ​യി. ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നും വി​മ​ർ​ശ​നം. ക്യാ​പ്റ്റ​ൻ ഇ​ങ്ങ​നെ പ​റ​ഞ്ഞ​തി​ൽ അ​ദ്ഭു​ത​മെൊ​ന്നു​മി​ല്ല. അ​ത്ര​ത്തോ​ളം പ​രി​താ​പ​ക​ര​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​ക​ട​നം. നാ​ല് മ​ത്സ​ര​ങ്ങ​ൾ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ഒ​രു മ​ത്സ​രം പോ​ലും ജ​യി​ക്കാ​നാ​വാ​തെ നാ​ണം​കെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്.

ടൂ​ര്‍ണ​മെ​ന്‍റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​രോ​ധ നി​ര​യു​ള്ള ടീ​മു​ക​ളി​ലൊ​ന്നാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ആ​ദ്യ മൂ​ന്നു ക​ളി​ക​ളി​ല്‍ ഒ​രു ഗോ​ള്‍ മാ​ത്രം വ​ഴ​ങ്ങി മ​ഞ്ഞ​പ്പ​ട ഇ​ത് അ​ടി​വ​ര​യി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു. അ​ഞ്ച് ഗോ​ൾ വ​ഴ​ങ്ങ​നാ​യി​രു​ന്നോ നി​ങ്ങ​ൾ ഇ​തു​വ​രെ ഗോ​ൾ വ​ഴ​ങ്ങാ​തി​രു​ന്ന​തെ​ന്ന്. ജിം​ഘാ​നും ലാ​കി​ച്ച് പെ​സി​ച്ചി​നും സം​ഭ​വി​ച്ച പി​ഴ​വി​ല്‍ നി​ന്നാ​യി​രു​ന്നു ഗോ​വ​യു​ടെ ഹാ​ട്രി​ക് ഹീ​റോ​യാ​യ കോ​റോ​യു​ടെ മൂ​ന്നു ഗോ​ളു​ക​ളി​ല്‍ ര​ണ്ടും. മ​റി​നോ ആ​ന്‍റോ​യും ക​ഴി​വി​നൊ​ത്ത പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​ല്ല.

മ​ധ്യ​നി​ര​യാ​ണ് ബ്ലാ​സ്റ്റേ​യ​ഴ്സി​നെ ഏ​റെ കു​ഴ​പ്പി​ക്കു​ന്ന​ത്. ബ്രെ​ന്‍ഡ​ന്‍ ഫെ​ര്‍ണാ​ണ്ട​സ്, മ​ന്ദ​ര്‍ റാ​വു ദേ​സാ​യി, മാ​ന്വ​ല്‍ ലാ​ന്‍സ​റോ​റ്റെ, ഫെ​റ​ന്‍ കൊ​റോ​മി​നാ​സ് എ​ന്നി​വ​രെ പി​ടി​ച്ചു​നി​ര്‍ത്തു​ക​യെ​ന്ന വ​ലി​യ ദൗ​ത്യ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഡി​ഫ​ന്‍സീ​വ് മി​ഡ്ഫീ​ല്‍ഡ​റാ​യ അ​രാ​ട്ട ഇ​സൂ​മി​ക്കും സം​ഘ​ത്തി​നും ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഓ​ടി​യെ​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത​വി​ധം 35കാ​ര​ൻ ബു​ദ്ധി​മു​ട്ടി. കേ​വ​ലം ഒ​ന്നോ ര​ണ്ടോ ടാ​ക്‌​ളി​ങ്ങു​ക​ൾ മാ​ത്ര​മാ​ണ് താ​രം ന​ട​ത്തി​യ​ത്.

മി​ല​ന്‍ സി​ങ്ങും നി​രാ​ശ​പ്പെ​ടു​ത്തി. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​തു​വ​രെ വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്രം ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച മി​ല​ന്‍ അ​തി​ന്‍റെ പോ​രാ​യ്മ​ക​ളെ​ല്ലാം ഗ്രൗ​ണ്ടി​ല്‍ കാ​ണി​ക്കു​ക​യും ചെ​യ്തു. മ​റ്റൊ​രു മി​ഡ്ഫീ​ല്‍ഡ​റാ​യ സി​യാം ഹം​ഗ​ലി​നും ക​ളി​ക്ക​ള​ത്തി​ല്‍ കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ക​റേ​ജ് പെ​ക്യൂ​സ​നാ​വ​ട്ടെ ത​ന്‍റെ റോ​ള്‍ എ​ന്താ​ണെ​ന്നു പോ​ലും വ്യ​ക്ത​മ​ല്ലാ​ത്ത​തു പോ​ലെ​യാ​ണ് ക​ളി​ച്ച​ത്. 20 കാ​ര​നാ​യ മി​ഡ്ഫീ​ല്‍ഡ​ര്‍ ലോ​കെ​ന്‍ മീ​ട്ടി​ക്ക് പ​രി​ച​യ​സ​മ്പ​ത്തി​ല്ലാ​യ്മ വി​ന​യാ​യി.

ദി​മി​ത​ര്‍ ബെ​ര്‍ബ​റ്റോ​വ്, ഇ​യാ​ന്‍ ഹ്യൂം, ​സി.​കെ. വി​നീ​ത് തു​ട​ങ്ങി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ ടീ​മി​ലു​ള്ള​തി​നാ​ല്‍ സീ​സ​ണി​ന്‍റെ തു​ട​ക്കം മു​ത​ല്‍ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു മ​ഞ്ഞ​പ്പ​ട​യും ആ​രാ​ധ​ക​രും. എ​ന്നാ​ൽ വ​മ്പ​ൻ പേ​രു​ക​ളി​ൽ കാ​ര്യ​മി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​നം. ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​നി​ര​യ്ക്കും ഗോ​ള്‍കീ​പ്പ​ര്‍ പോ​ള്‍ റ​ച്ചു​ബ​യ്ക്കും അ​ല്‍പ്പം ബ​ഹു​മാ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഗോ​വ​യു​മാ​യു​ള്ള മ​ത്സ​രം ക​ഴി​ഞ്ഞ​തോ​ടെ അ​തും ന​ഷ്ട​മാ​യി. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മു​ന്നേ​റ​ണ​മെ​ങ്കി​ല്‍ ടീ​മി​നെ​യാ​കെ ഉ​ട​ച്ചു വാ​ര്‍ക്കേ​ണ്ടി​വ​രു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കോ​ച്ച് റെ​നെ മ്യു​ളെ​ന്‍സ്റ്റീ​ന്‍.