FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം ദേശീയ മെഡിക്കൽ കമ്മീഷൻ

Friday, Dec 15, 2017,18:15 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി: മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം പുതിയ സംവിധാനം വരുന്നു. ദേശീയ മെഡിക്കൽ കമ്മീഷൻ രൂപീകരിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ തീരുമാനം. ഇതിനായുള്ള ബില്ല് പാർലമെന്‍റിൽ കൊണ്ടു വരും. വ്യാപകഅഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.