FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

കേരള തീരത്ത് ഭീ മൻ തിരമാലകൾക്ക് സാധ്യത

Saturday, Dec 16, 2017,20:16 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം കേരള തീരത്ത് ഭീമന്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2.5 മീറ്റര്‍ മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കടലിൽ ഇറങ്ങുന്നവരും മത്സ്യത്തൊഴിലാളികളും കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിലുണ്ട്