FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Sports

ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ ശ​മ്പ​ളം 100% വ​ർ​ധി​പ്പി​ച്ചു

Saturday, Dec 16, 2017,12:18 IST By മെ‌ട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ ശ​മ്പ​ളം ബി​സി​സി​ഐ ഇ​ര​ട്ടി​യാ​ക്കി. രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക താ​ര​ങ്ങ​ൾ​ക്കും ഉ​ൾ​പ്പ​ടെ​യു​ള്ള മു​ഴു​വ​ൻ ക​ളി​ക്കാ​ർ​ക്കും ബോ​ർ​ഡ് നൂ​റു ശ​ത​മാ​ന​മാ​ണ് ശ​മ്പ​ളം കൂ​ട്ടി​യ​ത്. അ​ടു​ത്ത സീ​സ​ണ്‍ മു​ത​ൽ പു​തു​ക്കി​യ ശ​ന്പ​ളം ല​ഭി​ച്ചു തു​ട​ങ്ങും.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ബി​സി​സി​ഐ ഭ​ര​ണ​സ​മി​തി അ​ടു​ത്ത സീ​സ​ണി​ലെ ശ​മ്പ​ള വ​ർ​ധ​ന​വി​നാ​യി 200 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു. ഇ​പ്പോ​ൾ ന​ൽ​കു​ന്ന 180 കോ​ടി​ക്ക് പു​റ​മേ​യാ​ണി​ത്. സീ​നി​യ​ർ-​ജൂ​നി​യ​ർ ടീ​മു​ക​ൾ​ക്ക് എ​ത്ര പ​ണം ന​ൽ​കു​മെ​ന്ന കാ​ര്യ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ബി​സി​സി​ഐ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
ബി​സി​സി​ഐ​യു​ടെ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ 26 ശ​ത​മാ​ന​മാ​ണ് ക​ളി​ക്കാ​ർ​ക്ക് വേ​ത​ന​മാ​യി വീ​തി​ച്ച് ന​ൽ​കു​ന്ന​ത്. മൂ​ന്ന് ത​ട്ടാ​യാ​ണ് വേ​ത​നം ന​ൽ​കു​ന്ന​ത്. രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ൾ​ക്ക് 13 ശ​ത​മാ​ന​വും ആ​ഭ്യ​ന്ത​ര താ​ര​ങ്ങ​ൾ​ക്ക് 10.6 ശ​ത​മാ​ന​വും ശേ​ഷി​ക്കു​ന്ന ഭാ​ഗം വ​നി​ത​ക​ൾ​ക്കും ജൂ​ണി​യ​ർ താ​ര​ങ്ങ​ൾ​ക്കു​മാ​യി ന​ൽ​കു​ന്ന​താ​ണ് ക​രാ​ർ. പു​തി​യ വേ​ത​നം പ്ര​കാ​രം വ​ർ​ഷം 46 മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് 11 കോ​ടി രൂ​പ​യോ​ളം ല​ഭി​ക്കും. നി​ല​വി​ൽ കോ​ഹ്‌​ലി​യും ശ​ന്പ​ളം 5.51 കോ​ടി​യാ​ണ്. 12 മു​ത​ൽ 15 ല​ക്ഷം വ​രെ വാ​ങ്ങി​യി​രു​ന്ന ര​ഞ്ജി താ​ര​ങ്ങ​ൾ​ക്ക് ഇ​നി 30 ല​ക്ഷം വ​ർ​ഷം ല​ഭി​ക്കും.