FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Business

ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യ്ക്ക് സൈ​ബ​ര്‍ സു​ര​ക്ഷ വ​ലി​യ ഭീ​ഷ​ണി

Saturday, Dec 16, 2017,10:08 IST By മെ‌ട്രൊ വാർത്ത A A A

കൊ​ച്ചി: രാ​ജ്യം അ​തി​വേ​ഗം ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ലേ​ക്കു മാ​റു​മ്പോ​ള്‍ സൈ​ബ​ര്‍ സു​ര​ക്ഷ വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ടെ​ന്നും അ​തി​നു പ​രി​ഹാ​രം തേ​ട​ണ​മെ​ന്നും ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നോ​ണ്‍എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​ന്‍ ജി. ​പ​ത്മ​നാ​ഭ​ന്‍.
ഇ​ന്‍റ​ര്‍നെ​റ്റ് ആ​ന്‍ഡ് മൊ​ബൈ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും (ഐ​എ​എം​എ​ഐ) കേ​ര​ള മാ​നെ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നും (കെ​എം​എ) സം​യു​ക്ത​മാ​യി കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കേ​ര​ള ഡി​ജി​റ്റ​ല്‍ ഉ​ച്ച​കോ​ടി 2017 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ ഇ​ന്ത്യ​യു​ടെ ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തെ അ​പ്പാ​ടെ മാ​റ്റി​മ​റി​ച്ചു. ഡി​ജി​റ്റ​ല്‍ മേ​ഖ​ല വി​പു​ല​മാ​യി. മൊ​ബൈ​ല്‍ ബാ​ങ്കി​ങ് വ​ള​രു​ന്നു. ഡേ​റ്റ നി​ര​ക്ക് കു​റ​യു​ന്നു. 460 ദ​ശ​ല​ക്ഷം ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​വ​രി​ല്‍ 80 ശ​ത​മാ​ന​വും മൈ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു. ബാ​ങ്കു​ക​ള്‍ മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. സം​യോ​ജി​ത സാ​മ്പ​ത്തി​ക രീ​തി​യി​ലേ​ക്കു രാ​ജ്യം മാ​റു​മ്പോ​ള്‍ സു​താ​ര്യ​ത​യ്ക്കൊ​പ്പം സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്‍റ​ര്‍നെ​റ്റ് ഹാ​ക്ക​ര്‍മാ​രു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ സ​ജ്ജ​രാ​ക​ണം.

സൈ​ബ​ര്‍ ലോ​കം ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കും. എ​ന്നാ​ല്‍ എ​ല്ലാ ബാ​ങ്കു​ക​ളും ഒ​രേ ഇ​ന്‍റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് സൊ​ല്യൂ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ശാ​സ്യ​മ​ല്ല. ബി​റ്റ് കോ​യി​ന്‍ പോ​ലെ​യു​ള്ള​വ​യെ​പ്പ​റ്റി ഇ​പ്പോ​ഴും കൃ​ത്യ​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ന്‍ റി​സ​ര്‍വ് ബാ​ങ്കി​നോ സെ​ബി​ക്കോ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. ഇ​തെ​പ്പ​റ്റി ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. ക്രി​പ്റ്റോ ക​റ​ന്‍സി, ബ്ലോ​ക്ക് ചെ​യി​ന്‍ പോ​ലെ​യു​ള്ള​വ​യി​ലും സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​നാ​വ​ണം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
യു​എ​ഇ എ​ക്സ്ചേ​ഞ്ച് നോ​ണ്‍എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍മാ​ന്‍ വി. ​ജോ​ര്‍ജ് ആ​ന്‍റ​ണി, കെ​എം​എ പ്ര​സി​ഡ​ന്‍റ് വി​വേ​ക് കൃ​ഷ്ണ ഗോ​വി​ന്ദ്, സെ​ക്ര​ട്ട​റി ആ​ര്‍. മാ​ധ​വ് ച​ന്ദ്ര​ന്‍, ടി​സി​എ​സ് ഹെ​ഡ് ദി​നേ​ഷ് ത​മ്പി, ടൈ ​കേ​ര​ള മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ര്‍. നാ​യ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.