FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

സാനിയ മിർസ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി

Saturday, Dec 16, 2017,20:26 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. കാലിന്‍റെ മുട്ടിനേറ്റ പരുക്ക് മൂലമാണ് താരത്തിന്‍റെ പിന്മാറ്റം. ഏതാനും മാസത്തെ വിശ്രമത്തിന് ശേഷം തിരിച്ചെത്താമെന്ന പ്രതീക്ഷ അവർ പ്രകടിപ്പിച്ചു. കാലിന്‍റെ മുട്ടിനേറ്റ പരുക്കാണ് താരത്തിന് വില്ലനായത്.

2016ലെ ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസ് ചാമ്പ്യനാണ് സാനി. മാർട്ടിന ഹിംഗീസിനൊപ്പമാണ് സാനിയ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്.