FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Life-style

പെണ്ണുങ്ങള്‍ക്ക് എങ്ങനെയൊരു ‘ബുദ്ധിജീവി’യാകാം, യുവതിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

Tuesday, Dec 19, 2017,19:53 IST By മെട്രൊ വാർത്ത A A A

പെണ്ണുങ്ങള്‍ക്ക് എങ്ങനെയൊരു ബുദ്ധിജീവി പരിവേഷം നേടാമെന്ന് വിശദീകരിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അതീവ രസകരമായ രീതിയിൽ ലക്ഷ്മി മേനോൻ എന്ന പെണ്‍കുട്ടി തന്‍റെ യൂ ട്യൂബ് ചാനലിലൂടെ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്കകത്തും പുറത്തും നിലവില്‍ ബുദ്ധിജീവി ചമയുന്നവരെ കണക്കിന് പരിഹസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.