FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Sports

കി​വീ​സ് ഏകദിന പ​ര​മ്പ​ര തൂ​ത്തു​വാ​രി

Wednesday, Dec 27, 2017,10:32 IST By മെ‌ട്രൊ വാർത്ത A A A

ക്രൈ​സ്റ്റ്ച​ർ​ച്ച്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ന്യ​സി​ല​ൻ​ഡ് തൂ​ത്തു​വാ​രി. മ​ഴ മു​ട​ക്കി​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം 66 റ​ൺ​സി​നാ​യി​രു​ന്നു കി​വീ​സി​ന്‍റെ വി​ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 19 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 83 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കെ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് മ​ത്സ​രം 23 ഓ​വ​റാ​യി ചു​രു​ക്കി. നി​ശ്ചി​ത ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 131 റ​ൺ​സാ​ണ് കി​വീ​സ് നേ​ടി​യ​ത്. ഡ​ക്ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം വി​ൻ​ഡീ​സി​ന്‍റെ ല​ക്ഷ്യം 166 റ​ൺ​സാ​യി പു​നഃ​ർ​നി​ശ്ച​യി​ച്ചു.
റോ​സ് ടെ​യ്‌​ല​ര്‍ 47 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ള്‍ ടോം ​ലാ​ഥം(37), കോ​ളി​ന്‍ മു​ണ്‍റോ(21) എ​ന്നി​വ​രും തി​ള​ങ്ങി. ഷെ​ല്‍ഡ​ണ്‍ കോ​ട്രെ​ല്‍ ര​ണ്ടും നി​കി​ത മി​ല്ല​ര്‍, ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.
166 റ​ണ്‍സ് ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ വെ​സ്റ്റി​ന്‍ഡീ​സ് ടോ​പ് ഓ​ര്‍ഡ​റി​നെ ട്ര​ന്‍റ് ബൗ​ള്‍ട്ട്, മാ​റ്റ് ഹെ​ൻ​റി കൂ​ട്ടു​കെ​ട്ട് എ​റി​ഞ്ഞി​ടു​ക​യാ​യി​രു​ന്നു. നാ​ലാം ഓ​വ​റി​ല്‍ അ​ഞ്ചി​ന് ഒ​മ്പ​ത് എ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ര്‍ന്ന വെ​സ്റ്റി​ന്‍ഡീ​സി​നെ നാ​യ​ക​ന്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ (34), റോ​വ​മ​ന്‍ പ​വ​ല്‍ (11) എ​ന്നി​വ​രാ​ണ് 50 റ​ണ്‍സ് ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. ബൗ​ള്‍ട്ട്, മി​ച്ച​ല്‍ സാ​ന്‍റ​ന​ര്‍ എ​ന്നി​വ​ര്‍ മൂ​ന്നും മാ​റ്റ് ഹെ​ൻറി ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ടോ​ഡ് ആ​സ്‌​റ്റ​ൽ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ഇ​തോ​ടെ 23 ഓ​വ​റി​ല്‍ 99/9 എ​ന്ന നി​ല​യി​ല്‍ വെ​സ്റ്റി​ന്‍ഡീ​സ് ബാ​റ്റി​ങ് അ​വ​സാ​നി​ച്ചു. ടെ​യ്‌​ല​ർ മാ​ന്‍ ഒ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം നേ​ടി. ബൗ​ള്‍ട്ടാ​ണ് പ​ര​മ്പ​ര​യു​ടെ താ​രം.