FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Sports

രോ​ഹി​ത്തി​നെ ആ​റാ​മ​ത് ക​ളി​പ്പി​ക്ക​ണം: ഹ​ർ​ഭ​ജ​ൻ

Wednesday, Dec 27, 2017,10:32 IST By മെ‌ട്രൊ വാർത്ത A A A

ന്യൂ​ഡ​ല്‍ഹി: ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ രോ​ഹി​ത് ശ​ർ​മ​യെ ആ​റാ​മ​ത് ഇ​റ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ താ​രം ഹ​ർ​ഭ​ജ​ൻ സി​ങ്. രോ​ഹി​ത് ശ​ര്‍മ സ​മ്പൂ​ര്‍ണ​മാ​യും വി​ജ​യി​ച്ച ഒ​രു ബാ​റ്റ്സ്മാ​നാ​ണ്. നി​ല​വി​ൽ ഈ ​സ്ഥാ​ന​ത്ത് ക​ളി​ക്കു​ന്ന ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ത്ര​ത്തോ​ളം പാ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​രി​ശ​ധോ​ക്കി​ണ​മെ​ന്നും ഹ​ർ​ഭ​ജ​ൻ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ പ​ത്തു വ​ര്‍ഷ​ത്തി​നി​ട​യി​ലു​ണ്ടാ​യ മി​ക​ച്ച ബൗ​ള​റാ​ണ് ഡെ​യ്ൽ സ്റ്റെ​യ്ൻ. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​ർ​ക്ക് ഭീ​ഷ​ണി​യാ​വി​ല്ല. അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രി​ക അ​ദ്ദേ​ഹ​ത്തി​ന് ക​ടു​ക​ട്ടി​യാ​യ കാ​ര്യ​മാ​യി​രി​ക്കും. ഇ​ന്ത്യ​യു​ടെ ബാ​റ്റി​ങ് ലൈ​ന​പ്പ് നോ​ക്കു​ക മു​ര​ളി വി​ജ​യ്, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, വി​രാ​ട് കോ​ഹ്‌​ലി, അ​ജി​ൻ​ക്യ ര​ഹാ​നെ, രോ​ഹി​ത് ശ​ര്‍മ, എ​ന്നി​വ​ര​ട​ങ്ങു​ന്ന നി​ര ലോ​ക ക്രി​ക്ക​റ്റി​ലെ ത​ന്നെ മി​ക​ച്ച​താ​ണ്. സ്റ്റെ​യി​നി​നും മോ​ര്‍ക്ക​ലും അ​ട​ങ്ങു​ന്ന ബാ​റ്റി​ങ് നി​ര ഇ​വ​രെ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന് ക​ണ്ട​റി​യ​ണം. 2016 അ​വ​സാ​നം ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന് ശേ​ഷം സ്റ്റെ​യി​ന്‍ ഒ​രു രാ​ജ്യാ​ന്ത​ര മ​ല്‍സ​രം പോ​ലും ക​ളി​ച്ചി​ട്ടി​ല്ല. 85 ടെ​സ്റ്റ് മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 417 വി​ക്ക​റ്റു​ക​ളാ​ണ് ഡെ​യ്ല്‍ സ്റ്റെ​യി​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി വീ​ഴ്ത്തി​യ​ത്.