FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Sports

ഇംഗ്ലിഷ് പ്രിമിയർ ലീഗ്: സി​റ്റി​ക്ക് തുടർച്ചയായ 18ാം ജ​യം

Friday, Dec 29, 2017,10:00 IST By മെ‌ട്രൊ വാർത്ത A A A

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലി​ഷ് പ്രി​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ട​യാ​ൻ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നും സാ​ധി​ച്ചി​ല്ല. ‌റ​ഹീം സ്റ്റ​ര്‍ലി​ങി​ന്‍റെ ഏ​ക ഗോ​ളി​ലാ​ണ് സി​റ്റി ജ​യം ക​ണ്ട​ത്. ഇ​ന്ന​ത്തെ ജ​യ​ത്തോ​ടെ പ്രി​മി​യ​ര്‍ ലീ​ഗി​ല്‍ തു​ട​ര്‍ച്ച​യാ​യ 18 വി​ജ​യ​ങ്ങ​ളാ​യി സി​റ്റി​ക്ക്. ജ​യ​ത്തോ​ടെ 58 പോ​യി​ന്‍റു​ള്ള സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള യു​നൈ​റ്റ​ഡി​നെ​ക്കാ​ള്‍ 15 പോ​യി​ന്‍റ് മു​ന്നി​ലെ​ത്തി. സി​റ്റി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​തെ സ്വ​ന്തം പ​കു​തി​ക​പ്പു​റം പോ​കാ​തെ ന്യൂ ​കാ​സി​ല്‍ പ്ര​തി​രോ​ധ ഫു​ട്ബോ​ള്‍ പു​റ​ത്തെ​ടു​ത്ത​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം സ​മ​യ​വും പ​ന്ത് സി​റ്റി​യു​ടെ കൈ​വ​ശ​മാ​യി​രു​ന്നു. സി​റ്റി​ക്ക് ക്യാ​പ്റ്റ​ന്‍ വി​ൻ​സെ​ന്‍റ് കം​പ​നി​യെ പ​രു​ക്ക് കാ​ര​ണം തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ന​ഷ്ട​പെ​ട്ടി​ട്ടും അ​ത് മു​ത​ലാ​ക്കാ​ന്‍ ന്യൂ ​കാ​സി​ല്‍ തു​നി​ഞ്ഞി​ല്ല. 31ാം മി​നി​റ്റി​ൽ കെ​വി​ന്‍ ഡു ​ബ്രെ​യ്ന​യു​ടെ പാ​സ് ഗോ​ളാ​ക്കി സ്റ്റെ​ര്‍ലി​ങ് ആ​ണ് സി​റ്റി​ക്ക് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ലും ന്യൂ ​കാ​സി​ല്‍ ആ​ദ്യ പ​കു​തി​യി​ലെ ത​ന്ത്രം പി​ന്തു​ട​ര്‍ന്ന​പ്പോ​ള്‍ സി​റ്റി​ക്ക് ലീ​ഡ് ഉ​യ​ര്‍ത്താ​നാ​യി​ല്ല.