FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Sports

ആ​രാ​ധ​ക​ർ ക​ലി​പ്പി​ലാ​ണ്

Tuesday, Jan 2, 2018,10:26 IST By മെട്രൊ വാർത്ത A A A

ഇ​നി ക​ളി മാ​റും.., ക​ലി​പ്പ​ട​ക്ക​ണം ക​പ്പ് അ​ടി​ക്ക​ണം… കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ന്ന കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ഫു​ട്ബോ​ൾ ക്ല​ബ് ആ​ർ​ഭാ​ട വാ​ക്കു​ക​ളി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ക​ളി മാ​റു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ഒ​രോ മ​ത്സ​രം ക​ഴി​യു​ന്തോ​റും ആ​രാ​ധ​ക​ർ​ക്ക് ക​ലി​പ്പേ​റി വ​രി​ക​യാ​ണ്. ക​പ്പ​ടി​ക്ക​ണം എ​ന്നു​ള്ള ചി​ന്ത ഇ​നി സ്വ​പ്ന​ത്തി​ൽ മാ​ത്രം മ​തി. അ​ല്ലെ​ങ്കി​ലും ഹോം ​ഗ്രൗ​ണ്ടി​ൽ പോ​ലും ഇ​ത്ര ദ​യ​നീ​യ പ്ര​ക​ട​നം ന​ട​ത്തി​യ ഒ​രു ടീം ​എ​ങ്ങ​നെ​യാ​ണ് ഇ​നി മു​ന്നേ​റു​ക. കൊ​ച്ചി​യി​ൽ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റ് പോ​യി​ന്‍റ് മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് നേ​ടാ​ൻ സാ​ധി​ച്ച​ത്. എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യും. ഏ​ഴ് എ​വേ ഗ്രൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​തേ പ്ര​ക​ട​മാ​ണ് ടീം ​ന​ട​ത്തു​ന്ന​തെ​ങ്കി​ൽ ക​ലി​പ്പ​ട​ക്ക​ണം ക​പ്പ് അ​ടി​ക്ക​ണം എ​ന്ന നാ​ട​കം അ​ടു​ത്ത സീ​സ​ണി​ലേ​ക്ക് മാ​റ്റി വെ​യ്ക്കേ​ണ്ടി​വ​രും.
ഏ​ഴ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​രു ജ​യം മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. കൈ​വി​ടാ​തെ ഒ​രു ആ​രാ​ധ​ക​സം​ഘം കൂ​ടെ​യു​ണ്ടെ​ന്ന​ത് മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ശ്വാ​സം. മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ന്‍റെ യൂ​ത്ത് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച ഇം​ഗ്ലി​ഷു​കാ​ര​ൻ റെ​നെ മു​ള​സ്റ്റീ​ന് ഇ​തു​വ​രെ കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​കു​തി​യോ​ട് അ​ടു​ക്കു​മ്പോ​ഴും ഒ​രു മ​ധ്യ​നി​ര​യെ കെ​ട്ടി​യൊ​രു​ക്കാ​ൻ പ​രി​ശീ​ല​ക​ൻ പാ​ടു​പെ​ടു​ന്നു. പ്ര​തി​രോ​ധ​ക്കാ​ര​നാ​യ വെ​സ് ബ്രൗ​ൺ അ​ല്ലെ​ങ്കി​ൽ സ്ട്രൈ​ക്ക​ർ ദി​മി​ത​ർ ബെ​ർ​ബ​റ്റോ​വ് ഇ​വ​രെ ആ​രെ​ങ്കി​ലും മ​ധ്യ​നി​ര​യി​ൽ ക​ളി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ. മ​ധ്യ​നി​ര താ​രം ക​റേ​ജ് പെ​കു​സ​ണാ​വ​ട്ടെ ഒ​ന്നോ ര​ണ്ടോ മ​ത്സ​ര​ത്തി​ൽ തി​ള​ങ്ങി​യാ​ൽ തി​ള​ങ്ങി.
ഉ​ഗാ​ണ്ട​ക്കാ​ര​ന​രാ​യ മ​ധ്യ​നി​ര​ക്കാ​ര​ൻ കി​സി​റ്റൊ കെ​സി​റോ​ൺ ടീ​മി​ലെ​ത്തു​ന്ന​തോ​ടെ മ​ധ്യ​നി​ര​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കെ​സി​റോ​ണി​ന്‍റെ സൈ​നി​ങ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. നാ​ലി​ന് പൂ​നെ സി​റ്റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കെ​സി​റോ​ൺ ബ്ലാ​സ്റ്റേ​ഴ്സ് ജേ​ഴ്സി​യി​ൽ അ​ര​ങ്ങേ​റും. എ​ങ്കി​ലും ജോ​ലി​യും ജോ​ലി ഇ​നി​യും ബാ​ക്കി​യു​ണ്ട്. താ​ര​ങ്ങ​ളു​ടെ ആ​ത്മാ​ർ​ത്ഥ​ത​യേ​യാ​ണ് ആ​രാ​ധ​ക​ർ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഒ​രു കൂ​ട്ടം മ​ടി​യ​ന്മാ​രെ പോ​ലെ​യാ​ണ് താ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തു​ട​ക്ക​ത്തി​ല്‍ ഇ​ത്തി​രി ത​പ്പി ത​ട​ഞ്ഞ​പ്പോ​ഴും ടീ​മി​നു വേ​ണ്ടി ക​ഠി​നാ​ധ്വാം ചെ​യ്ത​വ​ർ ഏ​റെ​യു​ണ്ടാ​യി​രു​ന്നു. സെ​ഡ്രി​ക് ഹെ​ങ്ബ​ര്‍ട്ടും ആ​രോ​ൺ ഹ്യൂ​സും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​പ്പോ​ഴും ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ നി​റ​ഞ്ഞു നി​ല്‍ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. ഇ​ത്ത​വ​ണ അ​ങ്ങ​നെ​യൊ​രു താ​ര​ത്തെ പോ​ലും കാ​ണ​നി​ല്ലെ​ന്ന​താ​ണ് സ​ത്യം. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​ധാ​ന ശ​ത്രു​ക്ക​ൾ എ​ന്ന് ക​രു​തി​യി​രു​ന്ന ബം​ഗ​ളൂ​രു എ​ഫ്സി​യോ​ട് സ്വ​ന്തം ഗ്രൗ​ണ്ടി​ൽ തോ​റ്റെ​ങ്കി​ലും ആ​രാ​ധ​ക​ർ ഇ​പ്പോ​ഴും കൂ​ട്ടി​നു​ണ്ട്. അ​വ​ർ തി​രി​ച്ചും ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നു. വി​ജ​യ​ങ്ങ​ളാ​ണ് ഇ​നി​വേ​ണ്ട​ത്. ക​പ്പി​നെ കു​റി​ച്ച് പി​ന്നീ​ട് ചി​ന്തി​ക്കാം.