FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Sports

ഒ​കേ​ലി ഗോ​കു​ല​ത്തി​ലേ​ക്ക്

Tuesday, Jan 2, 2018,10:32 IST By മെട്രൊ വാർത്ത A A A

കോ​ഴി​ക്കോ​ട്: മു​ൻ മോ​ഹ​ൻ ബ​ഗാ​ൻ താ​രം ഒ​ഡാ​ഫ ഒ​കേ​ലി വീ​ണ്ടും ഐ ​ലീ​ഗി​ലേ​ക്ക്. ആ​ദ്യ സീ​സ​ണി​ല്‍ താ​ളം ക​ണ്ടെ​ത്താ​ന്‍ വി​ഷ​മി​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക്ല​ബാ​യ ഗോ​കു​ലം എ​ഫ് സി​യു​ടെ ജേ​ഴ്സി​യി​ലാ​കും ഒ​ഡാ​ഫ​യെ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് വീ​ണ്ടും കാ​ണാ​ന്‍ ക​ഴി​യു​ക.
ടീ​മി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് വി​ദേ​ശ താ​ര​ങ്ങ​ള്‍ പ​രു​ക്ക് കാ​ര​ണം ടീം ​വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത് ഗോ​കു​ല​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. അ​വ​സാ​ന​മാ​യി ഐ ​ലീ​ഗ് സെ​ക്ക​ന്‍ഡ് ഡി​വി​ഷ​നി​ല്‍ സ​തേ​ണ്‍ സ​മി​തി​ക്ക് വേ​ണ്ടി​യാ​ണ് ഒ​ഡാ​ഫ ക​ളി​ച്ച​ത്.

ആ​റു മാ​സ​ത്തോ​ള​മാ​യി ഒ​ഡാ​ഫ ക​ള​ത്തി​ന് പു​റ​ത്താ​ണ്. മു​മ്പ് മൂ​ന്നു ത​വ​ണ ഐ​ലീ​ഗി​ലെ ടോ​പ്പ് സ്കോ​റ​റാ​യി​ട്ടു​ണ്ട് ഒ​ഡാ​ഫ. ച​ര്‍ച്ചി​ലി​നൊ​പ്പം ഐ ​ലീ​ഗ് കി​രീ​ട​വും നേ​ടി​യി​ട്ടു​ണ്ട്.