FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Articles

കു​ട​മാ​റ്റം കാ​ണാ​ൻ കു​ട്ടി​പ്പൂ​രം

Thursday, Jan 4, 2018,10:19 IST By സ​​ച്ചി​​ന്‍ വ​​ള്ളി​​ക്കാ​​ട് A A A

കു​ട​മാ​റ്റ​ത്തി​ന്‍റെ നാ​ട്ടി​ൽ ഒ​രു​പാ​ടു മാ​റ്റ​ങ്ങ​ളു​മാ​യി അ​മ്പ​ത്തെ​ട്ടാം സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം വ​ര​വാ​യി. ഉ​ദ്ഘാ​ട​ന​ത്തി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ളെ​ണ്ണാം. സ​​ര്‍ക്കാ​​ർ നി​​ര്‍ദേ​​ശ​​മ​​നു​​സ​​രി​​ച്ച് വി​​ദ​​ഗ്ധ സ​​മി​​തി ത​യാ​​റാ​​ക്കി​​യ പ​​രി​​ഷ്‌​​ക​​രി​​ച്ച മാ​​നു​വ​​ല്‍ പ്ര​​കാ​​രം ആ​​ദ്യ​​മാ​​യി ന​​ട​​ത്തു​​ന്ന ക​​ലോ​​ത്സ​​വ​മാ​ണി​ത്. ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​നു മു​​ന്നോ​​ടി​​യാ​​യി പ​തി​വു​ണ്ടാ​യി​രു​ന്ന നി​റ​ങ്ങ​ൾ വി​ത​റി​യു​ള്ള ഘോ​​ഷ​​യാ​​ത്ര ഇ​ത്ത​വ​ണ​യി​ല്ല. പു​​തി​​യ മാ​​നു​വ​ല്‍ പ്ര​​കാ​​രം ഒ​​ഴി​​വാ​​ക്കി​യി​ട്ടു​ണ്ട്.
പ​​ക​​രം സാം​​സ്‌​​കാ​​രി​​ക ദൃ​​ശ്യ​​വും സാ​​സ്‌​​കാ​​രി​​ക സാ​​യാ​​ഹ്ന​​വു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​​വ​​ര്‍ഷം ​മു​​ത​​ല്‍ ഗ്രീ​ൻ പ്രോ​ട്ടൊ​കോ​ൾ​ പ്ര​​കാ​​രം ക​​ലോ​​ത്സ​​വ​​ങ്ങ​​ള്‍ ന​​ട​​ത്താ​നു​ള്ള തീ​രു​മാ​ന​വും പ്രാ​ബ​ല്യ​ത്തി​ൽ. ​ഇ​​തി​​നു മാ​ത്ര​മാ​​യി പ്ര​​ത്യേ​​കം ക​​മ്മി​​റ്റി​​യും രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ളി​​ല്‍നി​​ന്ന് ക​​ലോ​​ത്സ​​വം ന​​ട​​ത്താ​​ന്‍ പ​​ണം പി​​രി​​ക്ക​​രു​​തെ​​ന്ന നി​ർ​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ടു​ന്നു.
മ​​ത്സ​​ര​​യി​​ന​​ങ്ങ​​ളി​​ലു​മു​ണ്ട് പ​​രി​​ഷ്‌​​കാ​​ര​​ങ്ങ​ൾ. ഈ ​വ​ർ​ഷം മു​ത​ൽ ഒ​​രു​ കു​​ട്ടി​​ക്ക് മൂ​​ന്ന് വ്യ​​ക്തി​​ഗ​​ത ഇ​​ന​​ങ്ങ​​ളി​​ലും ര​​ണ്ടു സം​​ഘ ഇ​​ന​​ങ്ങ​​ളി​​ലും മാ​​ത്ര​​മേ പ​​ങ്കെ​​ടു​​ക്കാ​​ന്‍ അ​നു​വാ​ദ​മു​ള്ളൂ. ക​​ഥ​​ക​​ളി, ഓ​​ട്ട​​ന്‍തു​​ള്ള​​ല്‍, നാ​​ടോ​​ടി​​നൃ​​ത്തം, മി​​മി​​ക്രി എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ല്‍ ആ​​ണ്‍കു​​ട്ടി​​ക​​ള്‍ക്കും പെ​​ണ്‍കു​​ട്ടി​​ക​​ള്‍ക്കും ഒ​രു​മി​ച്ചാ​യി​രി​ക്കും ഇ​നി മ​ത്സ​രം. കേ​​ര​​ള​​ന​​ട​​നം, മോ​​ണോ ആ​​ക്റ്റ് എ​​ന്നി​​വ​​യി​​ലും പൊ​​തു​​മ​​ത്സ​​രം ന​​ട​​ത്താ​​ന്‍ ശു​പാ​ർ​ശ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​രാ​ക​രി​ക്ക​പ്പെ​ട്ടു.
ഹൈ​​സ്‌​​കൂ​​ള്‍ ത​​ല​​ങ്ങ​​ളി​​ല്‍ ഇം​​ഗ്ലി​​ഷ് സ്‌​​കി​​റ്റ് പു​​തി​​യ ഇ​​ന​​മാ​​യി ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. നാ​​ടോ​​ടി​​നൃ​​ത്തം ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​യി​​ല്‍ ആ​​ഢം​​ബ​​ര​​വേ​​ഷം ധ​​രി​​ച്ചാ​​ല്‍ മാ​​ര്‍ക്ക് കു​​റ​യും. മ​​ത്സ​​ര ഇ​​ന​​ങ്ങ​​ളി​​ല്‍ പി​​ന്ന​​ണി​​യി​​ല്‍ കു​​ട്ടി​​ക​​ള്‍ മാ​​ത്ര​​മേ പാ​​ടു​​ള്ളൂ​​വെ​​ന്നും മാ​​ര്‍ഗ​​രേ​​ഖ​​യി​​ല്‍ പ​​റ​​യു​​ന്നു​.
സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ എ ​​ഗ്രേ​​ഡ് നേ​​ടു​​ന്ന​​വ​​ര്‍ക്ക് ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി സാം​​സ്‌​​കാ​​രി​​ക സ്‌​​കോ​​ള​​ര്‍ഷി​​പ്പു​​മു​​ണ്ടാ​​കും. ഫ​​ല​​നി​​ര്‍ണ​​യ​​ത്തി​​നെ​​തി​​രാ​​യ അ​​പ്പീ​​ലു​​ക​​ള്‍ക്ക് സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ 500 രൂ​​പ​​യും സ​​ബ്ജി​​ല്ലാ ത​​ല​​ത്തി​​ല്‍ 1000 രൂ​​പ​​യും ജി​​ല്ല​​ത​​ല​​ത്തി​​ല്‍ 2000 രൂ​​പ​​യും സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ 2500 രൂ​​പ​​യും കെ​​ട്ടി​​വ​​യ്ക്ക​​ണം. വി​​ധി​​ക​​ര്‍ത്താ​​ക്ക​​ള്‍ക്കു​മു​ണ്ട് ക​​ര്‍ശ​​ന മാ​​ന​​ദ​​ണ്ഡ​​ങ്ങ​ൾ. ഒ​​രാ​​ള്‍ക്ക് ഒ​​രി​​ന​​ത്തി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യി ര​​ണ്ടു​ വ​​ര്‍ഷ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ വി​​ധി​​ക​​ര്‍ത്താ​​വാ​​കാ​​ന്‍ ക​​ഴി​​യി​​ല്ല. ജി​​ല്ലാ​​ത​​ല​​ത്തി​​ല്‍ വി​​ധി​​ക​​ര്‍ത്താ​​വാ​​യ ആ​​ളെ സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ വി​​ധി​​ക​​ര്‍ത്താ​​വാ​​ക്കി​​ല്ല. സ​​ബ്ജി​​ല്ലാ ത​​ല​​ത്തി​​ല്‍ വി​​ധി നി​​ര്‍ണ​​യി​​ച്ച​​യാ​​ളെ ജി​​ല്ല​​യി​​ലും നി​​യോ​​ഗി​​ക്കി​​ല്ല.
സ​​ബ്ജി​​ല്ലാ​​ത​​ല വി​​ധി​​ക​​ര്‍ത്താ​​ക്ക​​ളു​​ടെ പ​​ട്ടി​​ക​​യ്ക്ക് ഡി​​ഡി​​ഇ​​മാ​​രു​​ടെ​​യും ജി​​ല്ലാ​​ത​​ല പ​​ട്ടി​​ക​യ്​​ക്ക് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്റ്റ​​റു​​ടെ​​യും അം​​ഗീ​​കാ​​ര​വും വേ​ണം. ഇ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള പ​രി​ഷ്ക്കാ​ര​ങ്ങ​ളോ​ടെ​യാ​ണ് ക​ല​യു​ടെ അ​ര​ങ്ങു​ണ​രാ​ൻ പോ​കു​ന്ന​ത്.
ടി.​​എം. ജേ​​ക്ക​​ബ് വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന നാ​ളു​ക​ളി​ലാ​ണ് സ്കൂ​ൾ യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ല്‍ അ​​ടി​​മു​​ടി മാ​​റ്റ​​മു​​ണ്ടാ​​യ​​ത്. 1982-87 കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​ണ​ത്. കു​ച്ചു​​പ്പു​​ടി, ചാ​​ക്യാ​​ര്‍കൂ​​ത്ത്, മാ​​ര്‍ഗം​​ക​​ളി, പ​​രി​​ച​​മു​​ട്ടു​​ക​​ളി, ബാ​​ന്‍ഡ്‌​​മേ​​ളം, ഗി​​റ്റാ​​ര്‍, ത​​ബ​​ല, കാ​​ര്‍ട്ടൂ​​ണ്‍, ത​​മി​​ഴ്-​​ഉ​​റു​​ദു പ​​ദ്യം​​ചൊ​​ല്ല​​ല്‍ തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​യ​തും അ​ന്നാ​ളു​ക​ളി​ലാ​ണ്.
മേ​ള​യി​ൽ വ്യ​​ക്തി​​ഗ​​ത ചാം​​പ്യ​​ന്മാ​​രാ​കു​ന്ന​വ​ർ​ക്ക് ക​​ലാ​​തി​​ല​​കം, ​ക​​ലാ​​പ്ര​​തി​​ഭ പ​​ട്ട​​ങ്ങ​​ളും ഓ​​വ​​റോ​​ള്‍ ചാം​​പ്യ​​ന്മാ​​ര്‍ക്ക് സ്വ​​ര്‍ണ​​ക​​പ്പും ഏ​​ര്‍പ്പെ​​ടു​​ത്തി. 58ാം സം​സ്ഥാ​ന സ്‌​​കൂ​​ള്‍ ക​​ലോ​​ത്സ​​വം ആ​​റു​ മു​​ത​​ല്‍ പ​​ത്തു​ വ​​രെ തൃ​​ശൂ​​രി​​ല്‍ ന​​ട​​ക്കു​മ്പോ​ൾ മാ​റ്റ​ങ്ങ​ളു​ടെ പു​തി​യ ത​രം​ഗ​ങ്ങ​ൾ ത​ന്നെ ദൃ​ശ്യ​മാ​കും. അ​​ഞ്ചു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ഗ​​ര​​ത്തി​​ന്‍റെ ഹൃ​​ദ​​യ​​ഭാ​​ഗ​​ങ്ങ​​ളി​​ലെ 25 വേ​​ദി​​ക​​ളി​​ലാ​​ണ് കൗ​​മാ​​ര​​ങ്ങ​​ള്‍ വി​വി​ധ മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി മാ​​റ്റു​​ര​​യ്ക്കു​​ക. ഏ​ഴു മ​ത്സ​ര ദി​വ​സ​ങ്ങ​ൾ അ​ഞ്ചാ​യി കു​റ​ച്ച​തു കാ​ര​ണം വേ​ദി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. കേ​​ര​​ളീ​​യ​​ത​​യ്ക്ക് പ്രാ​​ധാ​​ന്യ​​മു​​ള്ള നീ​​ര്‍മാ​​ത​​ളം മു​​ത​​ല്‍ കേ​​രം വ​​രെ​​യു​​ള്ള പേ​​രു​​ക​​ളാ​​ണ് വേ​​ദി​​ക​​ള്‍ക്ക്.
സാം​​സ്‌​​കാ​​രി​​ക സ്ഥാ​​പ​​ന​​ങ്ങ​​ളും പൊ​​തു​​വേ​​ദി​​ക​​ളും മ​​റ്റ് പൊ​​തു​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​ണ് പ്ര​​ധാ​​ന​​വേ​​ദി​​ക​​ള്‍. 231 ഇ​​ന​​ങ്ങ​​ളി​​ലാ​​യി 12,000ത്തോ​​ളം മ​​ത്സ​​രാ​​ര്‍ഥി​​ക​​ള്‍, അ​​വ​​രു​​ടെ ര​​ക്ഷി​​താ​​ക്ക​​ള്‍, അ​​ധ്യാ​​പ​​ക​​ര്‍, ക​​ലാ​​പ്രേ​​മി​​ക​​ള്‍… ഇ​വ​രൊ​ക്കെ​യും തൃ​​ശൂ​​രി​​ലെ​​ത്തു​​ന്ന കു​​ട്ടി​​പൂ​​ര​​ത്തെ ആ​​വേ​​ശ​​ത്തി​​ലാ​​ക്കും.