FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Business

ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തി​ൽ തി​രി​ച്ചെ​ത്തി

Friday, Jan 5, 2018,11:33 IST By മെട്രൊ വാർത്ത A A A

മും​ബൈ: പു​തു​വ​ർ​ഷ വ്യാ​പാ​ര​ത്തി​ൽ പ്ര​ക​ടി​പ്പി​ച്ച മാ​ന്ദ്യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി. നി​ഫ്റ്റി 10,500 നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ മു​ത​ൽ മി​ക​ച്ച പ്ര​ക​ട​നം തു​ട​ർ​ന്ന സെ​ന്‍സെ​ക്‌​സ് 176.26 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 33,969.64ലും ​നി​ഫ്റ്റി 61.60 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 10,504.80ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ മൂ​ന്ന് വ്യാ​പ​ര​ദി​വ​സ​ങ്ങ​ളി​ൽ 263.45 പോ​യി​ന്‍റ് ന​ഷ്ട​മു​ണ്ടാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ വി​പ​ണി നേ​ട്ട​ത്തി​ലേ​ക്ക് കു​തി​ച്ച​ത്. ബി​എ​സ്ഇ​യി​ലെ 1907 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 1003 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു.
ഓ​ഹ​രി വാ​ങ്ങാ​ന്‍ നി​ക്ഷേ​പ​ക​ര്‍ താ​ല്‍പ​ര്യം കാ​ണി​ച്ച​താ​ണ് വി​പ​ണി​ക്ക് തു​ണ​യാ​യ​ത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍, ഇ​ന്‍ഫ്ര, മെ​റ്റ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ഓ​ഹ​രി​ക​ളാ​ണ് മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം മൊ​ത്തം 80,000 കോ​ടി രൂ​പ​യു​ടെ രൂ​പ​യു​ടെ മൂ​ല​ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തി​ലേ​ക്ക് കു​തി​ച്ച​ത്. ബാ​ങ്കി​ങ്ങ് ഓ​ഹ​രി​ക​ളാ​ണ് വി​പ​ണി​യെ ന​യി​ച്ച​ത്.
എ​സ്ബി​ഐ ഓ​ഹ​രി വി​ല 1.72 ശ​ത​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ യു​സി​ഒ ബാ​ങ്ക്, ഐ​ഡി​ബി​ഐ, പ​ഞ്ചാ​ബ് നാ​ഷ്ണ​ൽ ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഓ​റി​യ​ന്‍റ​ൽ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്സ് എ​ന്നി​വ​രാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.
ഓ​ഹ​രി വി​പ​ണി​യി​ൽ ടാ​റ്റാ സ്റ്റീ​ലാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. 3.74 ശ​ത​മാ​ണ് ടാ​റ്റാ സ്റ്റീ​ലി​ന്‍റെ ഓ​ഹ​രി വി​ല ഉ​യ​ർ​ന്ന​ത്. ഡോ. ​റെ​ഡ്ഡീ​സും (3.14% ) നേ​ട്ട​നു​ണ്ടാ​ക്കി. ഒ​എ​ന്‍ജി​സി, ഡോ.​റെ​ഡ്ഡീ​സ് ലാ​ബ്, ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്, സ​ണ്‍ ഫാ​ര്‍മ, വേ​ദാ​ന്ത, സി​പ്ല, ഹി​ന്‍ഡാ​ല്‍കോ, ഭാ​ര​തി എ​യ​ര്‍ടെ​ല്‍, ബ​ജാ​ജ് ഓ​ട്ടോ, ടി​സി​എ​സ്, റി​ല​യ​ന്‍സ്, ടെ​ക് മ​ഹീ​ന്ദ്ര, വി​പ്രോ, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലാ​യി​രു​ന്നു.
ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ഇ​ന്‍ഫോ​സി​സ്, ഹീ​റോ മോ​ട്ടോ​ര്‍കോ​ര്‍പ്, മാ​രു​തി സു​സു​കി, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ആ​ക്‌​സി​സ് ബാ​ങ്ക്, ലു​പി​ന്‍ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ് ക്ലോ​സ് ചെ​യ്ത​ത്. മെ​റ്റ​ൽ (2.77%), ക​ൺ​സ്യൂ​മ​ർ ഡ്യു​റ​ബി​ൾ​സ് (2.11%), പി​എ​സ്‌​യു (1.55%), ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച്ച​ർ (1.03%), ഹെ​ൽ​ത്ത് കെ​യ​ർ (0.99%), ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് (0.80%), ബാ​ങ്കെ​സ് (0.51%), പ​വ​ർ (0.33%) എ​ന്നീ മേ​ഖ​ല​ക​ളും നേ​ട്ട​ത്തി​ൽ ക്ലോ​സ് ചെ​യ്തു.
ആ​ഗോ​ള മേ​ഖ​ല​യി​ൽ ഏ​ഷ്യ​ൻ വി​പ​ണി നേ​ട്ട​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. യൂ​റോ​പ്പും നേ​ട്ട​ത്തി​ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്.