FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

ഓ​​ട്ടം കി​​ട്ടാ​​ന്‍ യൂ​​ബ​​ര്‍ റെ​യ്ൽ​വേ​യു​ടെ ഭാ​​ഗ​​മാ​​യി

Friday, Jan 5, 2018,11:33 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി : ഇ​​ന്ത്യ​​യി​​ലെ ടാ​​ക്സി​​കാ​​ര്‍ ബി​​സി​​ന​​സ് കൈ​യി​ലെ​​ട​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഒ​​ലെ യൂ​​ബ​​ര്‍ ക​​മ്പ​​നി​​ക​​ള്‍ റെ​യ്ൽ​വേ​​യു​​മാ​​യി കൈ​​കോ​​ര്‍ക്കു​​ന്നു. ഇ​​ന്ത്യ​​യി​​ലെ മു​​ഴു​​വ​​ന്‍ റെ​യ്ൽ​വേ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും കി​​യോ​​സ്കു​​ക​​ള്‍ സ്ഥാ​​പി​​ച്ച് യാ​​ത്ര​​ക്കാ​​രെ ആ​​ക​​ര്‍ഷി​​ക്കു​​ന്ന​​തി​​ന് റെ​യ്ൽ​വേ​യും ഈ ​​ക​​മ്പ​​നി​​ക​​ളും ത​​മ്മി​​ല്‍ ക​​രാ​​റി​​ല്‍ ഏ​​ര്‍പ്പെ​​ട്ടു ക​​ഴി​​ഞ്ഞു.
മെ​​ട്രൊ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും, എ​​യ​​ര്‍ പോ​​ര്‍ട്ടു​​ക​​ളു​​മാ​​യി ഇ​​തേ രീ​​തി​​യി​​ല്‍ ധാ​​ര​​ണ​​യി​​ല്‍ എ​​ത്തു​​ന്ന​​തി​​നും ക​​മ്പ​​നി​​ക​​ള്‍ തീ​​രു​​മാ​​നം എ​​ടു​​ത്തി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ 17 മാ​​സ​​ക്കാ​​ലം ഇ​​ന്ത്യ​​യി​​ലെ ട്രാ​​ന്‍സ്പോ​​ര്‍ട്ട് മേ​​ഖ​​ല​​യി​​ല്‍ ഈ ​​ര​​ണ്ട് ക​​മ്പ​​നി​​ക​​ള്‍ക്കും ഗു​​ണ​​ക​​ര​​മാ​​യി​​രു​​ന്നി​​ല്ല. അ​​തി​​നെ തു​​ട​​ര്‍ന്നാ​​ണ് ബി​​സി​​ന​​സ് കൂ​​ടു​​ത​​ല്‍ മേ​​ഖ​​ല​​യി​​ലേ​​ക്ക് വ്യാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി ഇ​​രു​​കൂ​​ട്ട​​രും ത​​യാ​​റാ​​ക്കി​​യ​​ത്.
ഭാ​​വി​​യി​​ല്‍ റെ​യി​ൽ​വേ​യി​​ല്‍ യാ​​ത്ര ആ​​രം​​ഭി​​ക്കു​​മ്പോ​​ള്‍ ത​​ന്നെ ടി​​ക്ക​​റ്റ് നി​​ര​​ക്കി​​നൊ​​ക്കം കു​​റ​​ഞ്ഞ യാ​​ത്ര​​കൂ​​​ലി ന​​ല്‍കി കാ​​ര്‍ റൈ​​ഡ് ഒ​​രു​​ക്കു​​ന്ന കാ​​ര്യ​​വും ക​​മ്പ​​നി​​ക​​ള്‍ പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്.
മെ​​ട്രൊ​ റ​​യി​​ലു​​ക​​ളി​​ല്‍ നി​​ല​​വി​​ല്‍ ഈ ​​സൗ​​ക​​ര്യം ന​​ല്‍കാ​​ന്‍ അ​​തി​​ന്‍റെ ന​​ട​​ത്തി​​പ്പു​​കാ​​ര​​യ​ ക​​മ്പ​​നി​​ക​​ള്‍ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ട് ആ ​​അ​​വ​​സ​​രം വി​​ന​​യോ​​ഗി​​ച്ച് ബി​​സി​​ന​​സ് വി​​പു​​ലീ​​ക​​രി​​ക്കാ​​ന്‍ ഇ​​പ്പോ​​ള്‍ ത​​ന്നെ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് യൂ​​ബ​​റും ഒ​​ലെ​​യും വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. ഡി​​സ്കൗ​​ണ്ടു​​ക​​ളും, ഓ​​ഫ​​റു​​ക​​ളും കു​​റ​​ഞ്ഞ​​തി​​നെ തു​​ട​​ര്‍ന്ന് യൂ​​ബ​​ര്‍ ഒ​​ലെ ചെ​​യി​​നി​​ല്‍ നി​​ന്ന് വ​​ന്‍തോ​​തി​​ല്‍ ഡ്രൈ​വ​​ര്‍മാ​​ര്‍ കു​​റ​​ഞ്ഞി​​രു​​ന്നു. നി​​ല​​നി​​ന്ന​​വ​​ര്‍ ത​​ന്നെ കൂ​​ടു​​ത​​ല്‍ വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ വേ​​ണ​​മെ​​ന്ന ക​​മ്പ​​നി​​ക​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു തു​​ട​​ര്‍ന്നാ​​ണ് ഇ​​ന്ത്യ​​യി​​ലെ പൊ​​തു​​മേ​​ഖ​​ല​​യി​​ലെ ഗ​​താ​​ഗ​​ത ക​​മ്പ​​നി​​ക​​ളു​​മാ​​യി ക​​രാ​​റി​​ല്‍ ഏ​​ര്‍പ്പെ​​ടാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്.
കേ​​ര​​ള​​ത്തി​​ല്‍ റെ​യ്ൽ​വേ ​സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ യൂ​​ബ​​ര്‍, ഒ​​ലെ കി​​യോ​​സ്കു​​ക​​ള്‍ തു​​ട​​ങ്ങു​​ന്ന​​തി​​നെ​​തി​​രേ ടാ​​ക്സി ഓ​​ട്ടൊ ഡ്രൈ​​വ​​ര്‍മാ​​ര്‍ സ​​മ​​രം ആ​​രം​​ഭി​​ച്ചി​​രു​​ന്നു, പു​​തി​​യ​​ധാ​​ര​​ണ സം​​ബ​ന്ധി​​ച്ച വി​​വ​​രം പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ ആ ​​സ​​മ​​ര​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യ തീ​​രു​​മാ​​നം റെ​യി​ൽ​വേ അ​​ധി​​കൃ​​ത​​രി​​ല്‍ നി​​ന്ന് ഉ​​ണ്ടാ​​കു​​വാ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​യു​​ക​​യാ​​ണ്. കി​​യോ​​സ്കു​​ക​​ള്‍ ഇ​​ന്ത്യ ഒ​​ട്ടാ​​കെ ഇ​​രു ക​​മ്പ​​നി​​ക​​ളും തു​​റ​​ക്കു​​ന്ന​​തി​​ന​​ലൂ​​ടെ വ​​ന്‍ വ​​രു​​മാ​​ന​​മാ​​ണ് റെ​യ്ൽ​വേ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ഒ​​രു ദി​​വ​​സ​​ത്തേ​​ക്ക് കി​​യോ​​സ​​ക് തു​​റ​​ക്കു​​ന്ന​​തി​​ന് ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​ത് 10000 രൂ​​പ​​യാ​​ണ് റ​​യി​​വേ ഈ​​ടാ​​ക്കു​​ന്ന​​ത്. ദീ​​ര്‍ഘ​​കാ​​ല സം​​വി​​ധാ​​ന​​മാ​​യ​​തി​​നാ​​ല്‍ അ​​ത്ര​​യും വാ​​ട​​ക ല​​ഭി​​ക്കി​​ല്ല​​ങ്കി​​ലും നി​​ശ്ചി​​ത വ​​രു​​മാ​​നം ഇ​​തി​​ലൂ​​ടെ ല​​ഭി​​ക്കും എ​​ന്ന വി​​ശ്വാ​​സ​​മാ​​ണ് റെ​യ്ൽ​വേ ബോ​​ര്‍ഡ് പു​​ല​​ര്‍ത്തു​​ന്ന​​ത്.
രാ​​ത്രി​​യ പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ചെ​​ന്നി​​റ​​ങ്ങു​​ന്ന യാ​​ത്ര​​ക്കാ​​ര്‍ക്ക് ക​​ണ​​ക്റ്റ​ഡ് യാ​​ത്ര സൗ​​ക​​ര്യം വാ​​ഗ്ദാ​​നം ചെ​​യ്യാ​​നും ഈ ​​നീ​​ക്ക​​ത്തി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്ന​​തും റ​​യി​​വേ​​യു​​ടെ നേ​​ട്ട​​മാ​​ണ്