FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
astrology

നിങ്ങളുടെ ഇന്ന്

Saturday, Jan 6, 2018,11:03 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി: ക​ടം കൊ​ടു​ക്ക​രു​ത്. മ​ദ്ധ്യ​സ്ഥ​ത​യ്ക്ക് പോ​ക​രു​ത്. അ​നാ​വ​ശ്യ​മാ​യി ആ​ധി വ​ര്‍ ധി​ക്കും. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ത​ട​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. അ​ധി​ക​സം​സാ​രം ഉ​പേ​ക്ഷി​ക്ക​ണം.

ഭ​ര​ണി: ഔ​ദ്യോ​ഗി​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ ഒ​ഴി​ഞ്ഞു​പോ​കും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ തെ ​പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ആ​ർ​ജ​വ​മു​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​ക​ള്‍ കൂ​ടി ചെ​യ്തു​തീ​ര്‍ക്കു​വാ​നി​ട​വ​രും.

കാ​ര്‍ത്തി​ക: ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. കു​ടും​ബ​സം​ര ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന്മ​നാ​ട്ടി​ല്‍ ഭൂ​മി​വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. ഗു​രു​തു​ല്യ​രാ യ​വ​രു​ടെ ആ​ശീ​ര്‍വാ​ദ​ത്താ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ ആ​ശ​യ​മു​ദി​യ്ക്കും.

രോ​ഹി​ണി: അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് പൂ​ർ​ണ​ഫ​ലം കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ വി​ഷ​മ​മാ​കും. ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

മ​ക​യി​രം: അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു ക്കും. ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ർ​ണ​ത​യു​ണ്ടാ​കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന​വ​സ​ര​മു​ണ്ടാ കും. ​ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.
തി​രു​വാ​തി​ര: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ആ​രോ​ഗ്യം തൃ ​പ്തി​ക​ര​മാ​യി​രി​ക്കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കും. ശു​ഭാ​പ്തി​വി​ശ്വാ​സം വ​ർ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.

പു​ണ​ര്‍തം: വി​ശ്വ​സ്ത​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി ക്കും. ​ആ​ത്മ​പ്ര​ശം​സ അ​ബ​ദ്ധ​മാ​കും. വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്. ഹ്ര ​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും

പൂ​യം: പു​തി​യ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. ചു​മ ത​ല​ക​ള്‍ വ​ർ​ധി​ക്കും. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന ങ്ങ​ള്‍ക്ക് ത​ട​സ​മു​ണ്ടാ​കും.

ആ​യി​ല്യം: ആ​ത്മ​വി​ശ്വാ​സം കു​റ​യും. സാ​ഹ​സ​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. യാ ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വ​സ്ഥ്യ​മു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം.

മ​കം: പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. വ​രു​മാ​ന​വും നീ​ക്കി​യി​രു​പ്പും വ​ർ​ധി​ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. പ​ദ്ധ​തി​സ മ​ര്‍പ്പി​ക്കാ​വാ​ന്‍ ത​യാ​റാ​കും.

പൂ​രം: സ​ഹോ​ദ​ര സു​ഹൃ​ത്സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം.
ജോ​ലി കൂ​ടു​ത​ല്‍ അ​നു​ഭ​വ​പ്പെ​ടും. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​യ് ക്ക​ണം.

ഉ​ത്രം: പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ദി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. വി​ദൂ​ര​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

അ​ത്തം: യാ​ത്രാ​ക്ലേ​ശ​മു​ള്ള വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ആ​ധി വ​ർ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. വാ​ഹ​ന ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. അ​വ്യ​ക്ത​മാ​യ പ​ണ മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും.

ചി​ത്ര: പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. വി​ജ്ഞാ​നം ആ​ർ​ജി​ക്കാ​ന​വ​സ​ര​മു​ണ്ടാ​കും. പ്ര​തീ​ക്ഷ​ക​ള്‍ സ​ഫ​ല​മാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.
ചോ​തി: കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​ക​ന്നു​പോ​കും. വി​ദൂ​ര​പ​ഠ​ന​ത്തി​ന് അ​വ​സ​രം വ​ന്നു​ചേ​രും.

വി​ശാ​ഖം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും സു​ഖ​ഭ​ക്ഷ ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. പ്ര​യ​ത്ന​ത്തി​ന് പൂ​ർ​ണ​ഫ​ല​മു​ണ്ടാ​കും. അ​വ​സ​ര ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

അ​നി​ഴം: ച​ര്‍ച്ച​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും സ​ന്ധി​സം​ഭാ​ഷ​ണ​വും വി​ജ​യി​ക്കും. സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ള്‍ തു ​ട​ങ്ങും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

തൃ​ക്കേ​ട്ട: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ക​ർ​മ​മേ​ഖ​ല​ക​ള്‍ക്ക് രൂ​പ​രേ​ഖ ത​യാ​റാ​കും. കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും പ്ര​വ​ര്‍ത്ത ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കും.

മൂ​ലം: ജാ​മ്യം നി​ല്‍ക്ക​രു​ത്. ശു​ഭ​ക​ർ​മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത്. ഓ​ർ​മ​യു​ള്ള കാ​ര്യ​ങ്ങ​ളാ ണെ​ങ്കി​ലും മ​റ​വി​യു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രോ​ധ​മാ​യി​വ​രും. ദു​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി നാ​ല്‍ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും.

പൂ​രാ​ടം: ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​ക്കി ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര ​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​യ്ക്കും. സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്കാ​തെ പ്ര​വ​ര്‍ത്തി​ക്ക​ണം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം.

ഉ​ത്രാ​ടം: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. അ​ബ​ദ്ധ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി യ്ക്കും. ​വി​ദ​ഗ്ധ​നി​ർ​ദേ​ശ​ത്താ​ല്‍ പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രൂ​പ​ക​ൽ​പ്പ​ന​ചെ​യ്യും

തി​രു​വോ​ണം: സ​ങ്ക​ൽ​പ്പ​ത്തി​നു​സ​രി​ച്ച് ഉ​യ​രു​വാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ സം​ജാ​ത​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.

അ​വി​ട്ടം: ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ന്താ​ന​ങ്ങ​ള്‍ മു​ഖാ​ന്തി​രം സ​ഫ​ല​മാ​കും. മ​നഃ സാ​ക്ഷി​യ്ക്കു​യോ​ജി​ച്ച പ്ര​വ​ര്‍ത്തി​ക​ളി​ല്‍ സം​തൃ​പ്തി​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​വാ​ന്‍ ത ​യാ​റാ​കും.

ച​ത​യം: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​നു നി​യ​മ​നാ​നു​മ​തി ല ​ഭി​യ്ക്കും. ഉ​ത്സാ​ഹം വ​ർ​ധി​ക്കും. വി​ത​ര​ണ​വി​പ​ണ​ന​മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ർ​വു ക​ണ്ടു​തു ട​ങ്ങും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

പൂ​രോ​രു​ട്ടാ​തി: ബൃ​ഹ​ത് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ ​ധി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.

ഉ​ത്ര​ട്ടാ​തി : ധ​ർ​മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ർ​വാ​ത്മ​നാ സ​ഹ​ക​രി​ക്കും. പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ദാ​നം ചെ​യ്യു​വാ​ന്‍ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കും. ദേ​വാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

രേ​വ​തി: മ​ഹ​ദ്‌​വ്യ​ക്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ പ​ക​ര്‍ത്തു​ന്ന​ത് ആ​ശ്വാ​സ​ത്തി നും ​ആ​ത്മാ​ഭി​മാ​ന​ത്തി​നും സ​ല്‍കീ​ര്‍ത്തി​ക്കും വ​ഴി​യൊ​രു​ക്കും. ധ​ർ​മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കു​മാ​യി ആ​ത്മാ​ർ​ഥ​മാ​യി സ​ഹ​ക​രി​ക്കും.