FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
World

ഭീ​​ക​​ര​​ത​​യെ തു​​ര​​ത്താ​​ൻ എ​​ല്ലാ വ​​ഴി​​ക​​ളും പ​​രി​​ഗ​​ണി​​ക്കും: യു​​എ​​സ്

Sunday, Jan 7, 2018,12:18 IST By മെട്രൊ വാർത്ത A A A

വാ​​ഷി​​ങ്ട​​ൺ: ഭീ​​ക​​ര​​ത​​യെ തു​​ര​​ത്താ​​ൻ എ​​ല്ലാ വ​​ഴി​​ക​​ളും പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​നോ​​ട് യു​​എ​​സ്. താ​​ലി​​ബാ​​ന്‍, ഹ​​ഖ്ഖാ​​നി ശൃം​​ഖ​​ല തു​​ട​​ങ്ങി​​യ​​വ​​യ്ക്കെ​​തി​​രെ പാ​​ക്കി​​സ്ഥാ​​ന്‍ ക​​ടു​​ത്ത ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ല്‍ യു​​എ​​സ് മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സു​​ര​​ക്ഷാ സ​​ഹാ​​യ​​മാ​​യി പാ​​കി​​സ്താ​​ന് വ​​ര്‍ഷം തോ​​റും ന​​ല്‍കി വ​​രു​​ന്ന ര​​ണ്ട് ബി​​ല്യ​​ണി​​ല​​ധി​​കം യു​​എ​​സ് ഡോ​​ള​​റി​​ന്‍റെ സ​​ഹാ​​യം വെ​​ട്ടി​​ക്കു​​റ​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​മു​​ന്ന​​റി​​യി​​പ്പ്.

ഗു​​രു​​ത​​ര​​മാ​​യ വി​​ധ​​ത്തി​​ല്‍ ജ​​ന​​ങ്ങ​​ളു​​ടെ മ​​ത​​സ്വാ​​ത​​ന്ത്ര്യം ഹ​​നി​​ക്കു​​ന്ന​​തി​​ന്‍റെ പേ​​രി​​ല്‍ പ്ര​​ത്യേ​​ക നി​​രീ​​ക്ഷ​​ണ​​പ്പ​​ട്ടി​​ക​​യി​​ല്‍ പാ​​കി​​സ്താ​​നെ ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 33 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ സ​​ഹാ​​യം കൈ​​പ്പ​​റ്റി​​യി​​ട്ടും 15 വ​​ര്‍ഷ​​മാ​​യി പാ​​ക്കി​​സ്ഥാ​​ന്‍ യു​​എ​​സി​​നെ വി​​ഡ്ഢി​​ക​​ളാ​​ക്കി​​യെ​​ന്ന് പു​​തു​​വ​​ര്‍ഷ ട്വീ​​റ്റി​​ല്‍ ട്രം​​പ് കു​​റ്റ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഭീ​​ക​​ര​​രു​​ടെ സു​​ര​​ക്ഷി​​ത താ​​വ​​ള​​മാ​​യി മാ​​റി​​യ പാ​​കി​​സ്താ​​നെ ഇ​​നി​​യും സ​​ഹാ​​യി​​ക്കു​​ന്ന​​തു തു​​ട​​രാ​​നാ​​വി​​ല്ലെ​​ന്നും പ്ര​​സി​​ഡ​​ന്റ് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.