FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Cinema

മെട്രൊ വാർത്ത അമെയ്‌സിങ് സ്റ്റാർസ്: ജ​യ​സൂ​ര്യ​യും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ന​മ്പ​ർ വ​ൺ

Sunday, Jan 7, 2018,15:16 IST By മെ‌ട്രൊ വാർത്ത A A A

പ്രേ​ക്ഷ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ഷാ​ജി പാ​പ്പ​ൻ. ആ​ട് 2വി​ൽ ജ​യ​സൂ​ര്യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം തി​യ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ക​യാ​യി​രു​ന്നു. പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സി​നി​മ​യി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച വി​ജ​യം ആ​ട് 2വി​ലും ജ​യ​സൂ​ര്യ ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മാ​യാ​ന​ദി​യി​ലെ അ​പ​ർ​ണ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ആ​ദ്യ​സി​നി​മ​യി​ൽ ത​ന്നെ അ​സാ​മാ​ന്യ​മാ​യ അ​ഭി​ന​യ​പാ​ട​വം കാ​ഴ്ച്ച​വ​യ്ക്കു​ക​യാ​യി​രു​ന്നു ഐ​ശ്വ​ര്യ ല​ക്ഷ്മി.

സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ മി​ക​വോ​ടെ അ​വ​ത​രി​പ്പി​ക്കാ​ൻ ഐ​ശ്വ​ര്യ ല​ക്ഷ്മി​ക്കു സാ​ധി​ച്ചു. മാ​യാ​ന​ദി എ​ന്ന സി​നി​മ​യു​ടെ ആ​ത്മാ​വാ​യി മാ​റു​ക​യാ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ ക​ഥാ​പാ​ത്രം. ജ​യ​സൂ​ര്യ​യും ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​മാ​ണു മെ​ട്രൊ വാ​ർ​ത്ത​യു​ടെ പോ​യ​മാ​സ​ത്തെ അ​മേ​സി​ങ് സ്റ്റാ​ർ​സ് ന​മ്പ​ർ വ​ൺ. ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യു​ള്ള പു​തി​യ ലു​ക്കി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ മോ​ഹ​ൻ​ലാ​ൽ, വി​മാ​നം എ​ന്ന ചി​ത്ര​ത്തി​ലെ വെ​ങ്കി​ടി​യെ അ​വ​ത​രി​പ്പി​ച്ച പൃ​ഥ്വി​രാ​ജ്, മാ​സ്റ്റ​ർ​പീ​സി​ൽ മാ​സ് ലു​ക്കി​ൽ എ​ത്തി​യ മ​മ്മൂ​ട്ടി എ​ന്നി​വ​രും അ​മേ​സി​ങ് സ്റ്റാ​ർ​സ് ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

സ​മീ​റ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മാ​യാ​ന​ദി​യി​ൽ നി​റ​ഞ്ഞു നി​ന്ന ലി​യോ​ണ ലി​ഷോ​യ്, ആ​ന അ​ല​റ​ലോ​ട​ല​റ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ പാ​ർ​വ​തി​യെ അ​വ​ത​രി​പ്പി​ച്ച അ​നു സി​ത്താ​ര, ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളോ​ടെ ഉ​റ​ച്ചു നി​ന്ന പാ​ർ​വ​തി എ​ന്നി​വ​രും അ​മേ​സി​ങ് സ്റ്റാ​ർ​സ് ലി​സ്റ്റി​ലെ താ​ര​ങ്ങ​ളാ​യി​രി​ക്കു​ന്നു.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സി​നി​മാ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​മ​ട​ങ്ങു​ന്ന ജൂ​റി​യാ​ണു മെ​ട്രൊ വാ​ർ​ത്ത അ​മേ​സി​ങ് സ്റ്റാ​ർ​സ് റാ​ങ്കി​ങ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. റാ​ങ്കി​ങ് ലി​സ്റ്റി​ലെ ആ​ദ്യ​സ്ഥാ​ന​ക്കാ​ർ​ക്കു പു​റ​മേ മ​റ്റു താ​ര​ങ്ങ​ളേ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.