FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Business

സ​​ജീ​​വം ബ​​ജ​​റ്റ്കാ​​ല ചി​​ന്ത​​ക​​ള്‍

Sunday, Jan 7, 2018,13:42 IST By പി.ബി. ബാലു A A A

കൊ​​ച്ചി: ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം ബാ​​ങ്കി​​ങ്ങ്ഫീ​​സു​​ക​​ളും, പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ന​​ട​​ത്തി​​പ്പും സാ​​മ്പ​​ത്തി​​ക ലോ​​ക​​ത്ത് ഏ​​റെ ച​​ര്‍ച്ച ചെ​​യ്യ​​പ്പെ​​ട്ട ആ​​ഴ്ച്ച​​യാ​​ണ് ക​​ട​​ന്നു പോ​​കു​​ന്ന​​ത്. ബ​​ജ​​റ്റ് വി​​ളി​​പ്പു​​റ​​ത്ത് എ​​ത്തി​​നി​​ല്‍ക്കു​​ന്ന സ​​മ​​യ​​ത്തും അ​​തി​​നെ​​ക്കു​​റി​​ച്ച് ആ​​കു​​ല​​പ്പെ​​ടാ​​തെ നി​​ല​​വി​​ലെ പ്ര​​തി​​ന്ധി​​ക​​ളി​​ല്‍ നി​​ന്ന് ക​​ര​​ക​​ട​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളാ​​ണ് സാ​​ധാ​​ര​​ണ​​ക്കാ​​രും സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​രും തേ​​ടു​​ന്ന​​ത്.

ഇ​​നി​​യു​​ള്ള ന​​ട​​പ​​ടി​​ക​​ളെ​​ല്ലാം തു​​ട​​ര്‍ച്ച ​മാ​​ത്ര​​മെ​​ന്ന് വി​​ശ്വാ​​സ​​ത്തി​​ല്‍ നി​​ന്നു​​കൊ​​ണ്ടു​​ള്ള പ്ര​​വ​​ര്‍ത്ത​​മാ​​ണ് ഇ​​ല്ലാ​​മേ​​ഖ​​ല​​യി​​ല്‍ നി​​ന്നും വ​​രു​​ന്ന​​ത്. പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ളെ അം​​ഗീ​​ക​​രി​​ച്ച് അ​​തി​​നോ​​ട് പൊ​​രു​​ത്ത​​പ്പെ​​ടാ​​നു​​ള്ള മ​​നോ​​ഭാ​​വം ഗു​​ണ​​കാ​​ര​​ന്നാ​​ണ് സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ​​ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍.

നി​​ക്ഷേ​​പ​​ങ്ങ​​ളെ പ്ര​​ണ​​യി​​ച്ച്
ഓ​​ഹ​​രി​​യി​​ലേ​​ക്ക് പ​​ണം എ​​ത്തി​​ക്കു​​ക എ​​ന്ന​​തി​​ലാ​​ണ് സ​​ര്‍ക്കാ​​ര്‍ കൂ​​ടു​​ത​​ല്‍ താ​​ത്പ​​ര്യം കാ​​ണി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ അ​​തി​​നു​​ള്ള മാ​​റ്റ​​ങ്ങ​​ള്‍ അ​​ണി​​യ​​റ​​യി​​ല്‍ ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. 80സി ​​പ്ര​​കാ​​രം ആ​​ദാ​​യ നി​​കു​​തി​​യി​​ള​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള നി​​ക്ഷേ​​പ പ​​രി​​ധി 1.50 ല​​ക്ഷ​​ത്തി​​ൽ നി​​ന്ന് ര​​ണ്ട് ല​​ക്ഷ​​മാ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

സ്വ​​ര്‍ണം ഉ​​ള്‍പ്പ​​ടെ​​യു​​ള്ള ഉ​​ത്പാ​​ദ​​ന ക്ഷ​​മ​​ത​​യി​​ല്ലാ​​ത്ത ആ​​സ്തി​​ക​​ളി​​ല്‍ നി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം സാ​​മ്പ​​ത്തി​​ക ഉ​​ന്ന​​മ​​ന​​ത്തി​​ന് ഉ​​ത​​കു​​ന്ന പ​​ദ്ധ​​തി​​ക​​ളി​​ല്‍ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​യാ​​ണി​​ത്.

പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട്, അ​​ഞ്ച് വ​​ര്‍ഷ കാ​​ല​​യ​​ള​​വു​​ള്ള ബാ​​ങ്ക് സ്ഥി​​ര​നി​​ക്ഷേ​​പം, പ​​ബ്ലി​​ക് പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട്, എം​​പ്ലോ​​യീ​​സ് പ്രൊ​​വി​​ഡ​​ന്‍റ് ഫ​​ണ്ട്, ടാ​​ക്സ് സേ​​വി​​ങ് മ്യൂ​​ച്വ​​ല്‍ ഫ​​ണ്ട്, ലൈ​​ഫ് ഇ​​ന്‍ഷു​​റ​​ന്‍സ് തു​​ട​​ങ്ങി​​യ​​വ​​യി​​ലെ നി​​ക്ഷേ​​പ​​ങ്ങ​​ള്‍ക്കാ​​ണ് ഇ​​ള​​വ് ല​​ഭി​​ക്കു​​ക. ജ​​ന​​ങ്ങ​​ളി​​ലെ നി​​ക്ഷേ​​പം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന് നി​​കു​​തി​​യി​​ള​​വ് നി​​ക്ഷേ​​പ പ​​രി​​ധി വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​ത് ഉ​​ചി​​ത​​മാ​​ണെ​​ന്ന വി​​ശ്വാ​​സ​​മാ​​ണ് സ​​ര്‍ക്കാ​​രി​​ന്.

ബാ​​ങ്കി​​ങ്ങും പോ​​ക്ക​​റ്റും

ഡി​​ജി​​റ്റ​​ലൈ​​സേ​​ഷ​​ന് കൂ​​ടു​​ത​​ല്‍ വേ​​ഗം പ​​ക​​രു​​ന്ന​​തി​​നാ​​ണ് ഡെ​​ബി​​റ്റ് കാ​​ര്‍ഡ് ട്രാ​​ന്‍സാ​​ക്ഷ​​നു​​ക​​ള്‍ക്ക് വ്യാ​​പാ​​രി​​ക​​ള്‍ ന​​ല്‍കി​​യി​​രു​​ന്ന ഫീ​​സു​​ക​​ള്‍ക്ക് ഇ​​ള​​വ് ന​​ല്‍കാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ തീ​​രു​​മാ​​ന​​മാ​​ണ് ബാ​​ങ്കി​​ങ്ങ് പാ​​ര്‍ജു​​ക​​ളെ വീ​​ണ്ടും ച​​ര്‍ച്ച​​യി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്. ഖ​​ജ​​നാ​​വി​​ല്‍ നി​​ന്ന് പ​​ണം ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് ന​​ല്‍കി​​കൊ​​ണ്ടാ​​ണ് സ​​ര്‍ക്കാ​​ര്‍ ര​​ണ്ടു വ​​ര്‍ഷ​​ത്തേ​​ക്ക് വ്യാ​​പാ​​ര മേ​​ഖ​​ല​​യ്ക്ക് ഇ​​ള​​വ് ന​​ല്‍കു​​ന്ന​​ത്. സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ പാ​​ച​​ക​​വാ​​ത സ​​ബ്സി​​ഡി വെ​​ട്ടി​​ക്കു​​റ​​ച്ച​​തി​​ലൂ​​ടെ കി​​ട്ടി​​യ പ​​ണ​​മാ​​ണ് വ​​ന്‍കി​​ട ബാ​​ങ്കു​​ക​​ള്‍ക്ക് ന​​ല്‍കു​​ന്ന​​തെ​​ന്ന ആ​​ക്ഷേ​​പം ഒ​​രു കോ​​ണി​​ല്‍ നി​​ന്ന് ഉ​​യ​​രു​​ന്നു​​ണ്ട്. എ​​ന്താ​​യാ​​ലും അ​​തി​​നു മ​​റു​​പ​​ടി​​പ​​റ​​യാ​​തെ ബാ​​ങ്കു​​ക​​ള്‍ക്ക് കൈ​​താ​​ങ്ങാ​​യി സാ​​മ്പ​​ത്തി​​ക ലോ​​ക​​ത്തി​​ന് താ​​ളം തെ​​റ്റാ​​തെ മു​​ന്നോ​​ട്ടു നീ​​ങ്ങു​​ക​​യാ​​ണ് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍.

ക​​റ​​ന്‍സി നി​​രോ​​ധ​​ന​​ത്തി​​നു ശേ​​ഷം ബാ​​ങ്കു​​ക​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്തി​​യ സേ​​വ​​ന നി​​ര​​ക്കു​​ക​​ള്‍ വ​​ന്‍ പ്ര​​തി​​ഷേ​​ധം ഉ​​യ​​ര്‍ത്തി​​യി​​രു​​ന്നു എ​​ന്നാ​​ല്‍ നി​​യ​​മ​​ങ്ങ​​ള്‍കൊ​​ണ്ട് നി​​യ​​ന്ത്രി​​ക്കാ​​നാ​​വി​​ല്ല​​ന്ന് സ​​ര്‍ക്കാ​​ര്‍ പ​​റ​​ഞ്ഞ​​തി​​നാ​​ല്‍ അ​​ന്ന​​ത് പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​തെ പോ​​യി. പ​​ക്ഷെ മി​​നി​​മം ബാ​​ല​​ന്‍സ് പി​​ഴ ഭീ​​ക​​ര​​മാ​​വു​​ക​​യും, ബി​​പി​എ​​ല്‍ ലി​​സ്റ്റി​​ല്‍ പെ​​ടു​​ന്ന ആ​​ളു​​ക​​ളി​​ല്‍ നി​​ന്ന് പോ​​ലും ആ​​യി​​ര​​ങ്ങ​​ള്‍ പി​​ഴ​​യാ​​യി പി​​ടി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണ് വീ​​ണ്ടും പ്ര​​ശ്ന​​മാ​​യ​​ത്. മി​​നി​​മം ബാ​​ല​​ന്‍സ് പ​​രി​​ധി കു​​റ​​ച്ചു കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച ആ​​ലോ​​ച​​ന​​യി​​ലാ​​ണ് ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​ങ്ങ് മേ​​ഖ​​ല

പ​​ണ​​മൊ​​ഴു​​ക്കി​​യാ​​ല്‍ മ​​തി​​യോ

സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ള്‍ സം​​ര​​ഭ​​ക​​നാ​​കു​​ന്ന പ​​ദ്ധ​​തി​​ക​​ള്‍ വി​​ജ​​യ​​ത്തി​​ലെ​​ത്തു​​ക​​യും സ​​ര്‍ക്കാ​​ര്‍ സം​​വി​​ധാ​​ന​​ത്തി​​ലെ വ്യ​​വ​​സാ​​യ​​പ​​ദ്ധ​​തി​​ക​​ള്‍ പാ​​ളം തെ​​റ്റു​​ന്ന​​തു​​മാ​​ണ് കേ​​ര​​ളം ഇ​​തു​​വ​​രെ ക​​ണ്ട​​ത്. എ​​ന്താ​​യാ​​ലും അ​​തി​​ന് മാ​​റ്റം വ​​രു​​ത്താ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ഈ ​​വ​​ര്‍ഷം ധ​​ന​​മ​​ന്ത്രാ​​ല​​യം. പൊ​​തു​​മേ​​ഖ​​ല ലാ​​ഭ​​ത്തി​​ലാ​​ക്കി​​യി​​ല്ല​​ങ്കി​​ല്‍ കൃ​​ത്യ​​മാ​​യ ന​​ട​​പ​​ടി​​യെ​​ന്ന് അ​​റി​​യി​​ച്ചു​​ക​​ഴി​​ഞ്ഞു സ​​ര്‍ക്കാ​​ര്‍ അ​​തി​​ന്‍റെ ഓ​​ഡി​​റ്റി​​ങ്ങും തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു.

കൃ​​ത്യ​​മാ​​യ ധ​​കാ​​ര്യ മാ​നെ​​ജ്മെ​​ന്‍റ് ന​​ട​​ത്താ​​ന്‍ ഒ​​രു​​ങ്ങു​​ന്ന​​ത് കെ​​എ​​സ്ആ​​ര്‍ടി​​സി​​യി​​ലാ​​ണ്. സു​​ശീ​​ല്‍ ഖ​​ന്ന ക​​മ്മി​​റ്റി റി​​പ്പോ​​ര്‍ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ബാ​​ങ്കു​​ക​​ള്‍ക്കു വേ​​ണ്ടി വി​​ശ​​ദ​​മാ​​യ പ​​ഠ​​നം ന​​ട​​ത്തി വ​​രു​​മാ​​നം ഉ​​യ​​ര്‍ത്താ​​നും ചെ​​ല​​വു ചു​​രു​​ക്കാ​​നു​​മു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ചി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​ത് ന​​ട​​പ്പി​​ല്‍ വ​​രു​​ത്താ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണ്. ഇ​​ത് ഫ​​ല​​പ്രാ​​പ്തി​​യി​​ല്‍ എ​​ത്താ​​ന്‍ ര​​ണ്ടു കൊ​​ല്ല​​മെ​​ടു​​ക്കും.

ഈ ​​​സ​​മ​​യ​​ത്ത് കെ​​എ​​സ്​​ആ​​ര്‍​ടി​​സി​​യു​​ടെ വ​​ര​​വും ചെ​​ല​​വും ത​​മ്മി​​ലു​​ള്ള വി​​ട​​വ് നി​​ക​​ത്താ​​ന്‍ കെ​​എ​​സ്​​ആ​​ര്‍​ടി​​സി മ​​റ്റു വാ​​യ്പ​​യെ​​ടു​​ക്കാ​​ന്‍ പാ​​ടി​​ല്ല എ​​ന്ന​​താ​​ണ് ബാ​​ങ്കു​​ക​​ളു​​ടെ ആ​​വ​​ശ്യം. അ​​ത് സ​​ര്‍ക്കാ​​ര്‍ അം​​ഗീ​​ക​​രി​​ച്ചു. പ​​ക്ഷെ ഇ​​തൊ​​രു പാ​​ക്കെ​​ജാ​​ണ്. വ​​ര​​വു കൂ​​ട്ടാ​​നും ചെ​​ല​​വ് ചു​​രു​​ക്കാ​​നു​​മു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ക​​ര്‍ശ​​ന​​മാ​​യി സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ തി​​രി​​ച്ച​​ടി ഉ​​ണ്ടാ​​കും. അ​​തി​​നാ​​ല്‍ കൃ​​ത്യ​​മാ​​യി വ​​ര​​ച്ച വ​​ര​​യി​​ലൂ​​ടെ​​യാ​​വും കെ​​എ​​സ്ആ​​ര്‍ടി​​സി​യു​​ടെ സ​​ഞ്ചാ​​രം.