FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Breaking News

കേപ്‌ടൗൺ ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസ് പരാജയം

Monday, Jan 8, 2018,20:18 IST By മെട്രൊ വാർത്ത A A A

കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 72 റൺസിന്‍റെ ദയനീയ പരാജയം. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 135 റൺസിനു എല്ലാവരും പുറത്താകുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫിലാൻഡർ ആറ് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ നിരയിൽ 37 റൺസെടുത്ത അശ്വിനും 28 റൺസെടുത്ത കോഹ്‌ലിയുമാണ് ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ്ങിനെതിരേ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0നു മുന്നിലാണ്.