FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ എട്ട് ട്രെയിനുകൾ റദ്ദാക്കി

Monday, Jan 8, 2018,13:23 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ എട്ട് ട്രെയിനുകൾ റദ്ദ് ചെയ്തു. അമ്പതോളം സർവീസുകളാണ് വൈകുന്നത്. ഏതാനും ദിവസങ്ങളായി ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. മഞ്ഞ് ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് ഇന്ത്യൻ മെട്രൊളജിക്കൽ ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവലത്തിൽ നിന്നുള്ള സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചു.