FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Business

വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം തു​ട​രു​ന്നു

Monday, Jan 8, 2018,10:27 IST By വി.​വി. സു​നി​ൽ A A A

ഭ​ക്ഷ്യ​എ​ണ്ണ
വി​ല വ​ർ​ധ​ന​വി​ന് അ​ൽ​പ്പം ശ​മ​നം ഉ​ണ്ടാ​യി​രി​ക്കു​ന്നു​എ​ന്ന ധാ​ര​ണ​യി​ൽ തു​ട​ങ്ങി​യ വാ​രം പ​ക്ഷെ പി​ന്നീ​ട് വി​ല കു​തി​ച്ചു​യ​രു​ന്ന​താ​ണ് ക​ണ്ട​ത്. മ​ലേ​ഷ്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ക​യ​റ്റു​മ​തി​യി​ൽ ഉ​ണ്ടാ​യ വ​ര്‍ധ​ന​വും, സൗ​ത്ത് അ​മെ​രി​ക്ക​യി​ലെ കാ​ലാ​വ​സ്ഥ​യി​ൽ വീ​ണ്ടും കാ​ണ​പ്പെ​ട്ട വ്യ​തി​യാ​ന​ങ്ങ​ളും ആ​യി​രു​ന്നു വി​ല വ​ർ​ധ​ന​വി​ന് വീ​ണ്ടും കാ​ര​ണ​മാ​യ​ത്.
ഇ​ന്ത്യ​യി​ല്‍, എ​ണ്ണ​യു​ടെ പ്ര​മു​ഖ സ്രോ​ത​സാ​യ സോ​യാ​ബീ​നി​ന്‍റെ വ​ര​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും, ഇ​റ​ക്കു​മ​തി​യി​ൽ ഇ​പ്പോ​ഴും കാ​ര്യ​മാ​യി വ​ർ​ധ​ന​വ് ഉ​ണ്ടാ​കാ​ത്ത​തും, അ​ന്താ​രാ​ഷ്ട്ര മാ​ര്‍ക്ക​റ്റി​നോ​ടൊ​പ്പം ആ​ഭ്യ​ന്ത​ര മാ​ര്‍ക്ക​റ്റി​ലും വി​ല കൂ​ടു​വാ​ൻ കാ​ര​ണ​മാ​യി. മ​ലേ​ഷ്യ​യി​ൽ നി​ന്നു​ള്ള പാ​മോ​യി​ലി​ന്‍റെ ക​യ​റ്റു​മ​തി ഡി​സം​ബ​റി​ല്‍ 9.80 ശ​ത​മാ​നം കൂ​ടി​യ​ത് പാ​മോ​യി​ലി​ന്‍റെ വി​ല കൂ​ടു​ത​ലി​നു കാ​ര​ണ​മാ​യി. എ​ന്നാ​ൽ ഇ​പ്പോ​ഴും 28 ല​ക്ഷ​ത്തോ​ളം സ്റ്റോ​ക്ക് അ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വി​പ​ണി​യെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്.
‌ ബ​യോ ഡി​സീ​ലി​ലേ​ക്കു​ള്ള പാ​മോ​യി​ലി​ന്‍റെ ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​താ​ണ് സ്റ്റോ​ക്ക് കു​മി​ഞ്ഞു കൂ​ടാ​ൻ മു​ഖ്യ​മാ​യും കാ​ര​ണ​മാ​യ​ത്. ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി തീ​രു​വ​കൂ​ട്ടി​യ​ത്, ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി ലാ​ഭ​ക​ര​വും അ​ല്ലാ​തെ​യാ​ക്കി. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി തീ​രു​വ മൂ​ന്നു​മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ക്കു​വാ​ൻ മ​ലേ​ഷ്യ​ൻ സ​ര്‍ക്കാ​ർ എ​ടു​ത്ത തീ​രു​മാ​നം അ​വി​ടെ നി​ന്നു​ള്ള ക​യ​റ്റു​മ​തി​യെ വീ​ണ്ടും പ്രോ​ത്സാ​ഹി​പ്പി​ക്കും. നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് 16 ല​ക്ഷം ആ​യി​ത്തീ​രു​ന്ന​ത് വ​രെ​യാ​ണ് ഈ ​ഇ​ള​വ് സ​ര്‍ക്കാ​ർ ന​ല്‍കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, മ​ലേ​ഷ്യ​ൻ ക​റ​ന്‍സി​യാ​യ ‘റി​ങ്ഇ​റ്റ്’ ഡോ​ള​റി​നെ​തി​രേ ശ​ക്തി​യാ​ര്‍ജി​ച്ച​തു കാ​ര​ണം ഈ ​തീ​രു​മാ​ന​ത്തി​നും കാ​ര്യ​മാ​യ ഗു​ണം​ഒ​ന്നും ഉ​ണ്ടാ​കി​ല്ല എ​ന്നും ക​രു​ത​പെ​ടു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ മൂ​ലം ഇ​പ്രാ​വ​ശ്യം യു​എ​സ് ഡി​എ റി​പ്പോ​ര്‍ട്ടി​ൽ സൗ​ത്ത് അ​മെ​രി​ക്ക​യി​ലെ സ്റ്റോ​ക്ക് കു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
സൗ​ത്ത് അ​മെ​രി​ക്ക​യി​ലെ, പ്ര​ത്യേ​കി​ച്ച് അ​ര്‍ജ​ന്‍റീ​ന​യി​ലെ കാ​ലാ​വ​സ്ഥ പി​ന്നീ​ട് മെ​ച്ച​പ്പെ​ട്ട​ത് വി​ള​വി​നു വീ​ണ്ടും ഗു​ണം ചെ​യ്തേ​ക്കാം. ക്രൂ​ഡ് പെ​ട്രോ​ളി​യം പ്രോ​ഡ​ക്റ്റി​ന്‍റെ ഉ​യ​ര്‍ന്ന വി​ല​നി​ല​വാ​ര​വും വി​പ​ണി​യെ സ​പ്പോ​ർ‌​ട്ട് ചെ​യ്യു​ന്നു​ണ്ട്.
ഇ​ന്ത്യ​യി​ലേ​ക്കു​ള്ള റി​ഫൈ​ൻ​ഡ് ചെ​യ്ത പാ​മോ​യി​ലി​ന്‍റെ ഇ​റ​ക്കു​മ​തി, 2015 നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ തോ​തി​ൽ ആ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍, ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി കൂ​ടി​വ​രു​ന്നു​മു​ണ്ട്. ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത 2.50 ല​ക്ഷ​ത്തി​ല്‍, 1 .88 ല​ക്ഷ​വും ക​ഴി​ഞ്ഞ മാ​സം ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ആ​യി​രു​ന്നു. ന​വം​ബ​റി​ൽ ഇ​ത് 1.25 ല​ക്ഷം ആ​യി​രു​ന്നു.

ഗോ​ത​മ്പ്
റ​ബി​ക്രോ​പ്പി​ലെ കൃ​ഷി​യി​ൽ വ​രു​ന്ന കു​റ​വ് 5.81 ശ​ത​മാ​ന​മാ​യി കൂ​ടി​യി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ 29 ലെ ​ക​ണ​ക്കു പ്ര​കാ​രം കൃ​ഷി​യി​റ​ക്കി​യ ഏ​രി​യ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ 290.74 ല​ക്ഷം ഹെ​ക്റ്റ​റി​ൽ നി​ന്ന് 273 .85 ല​ക്ഷം ഹെ​ക്റ്റ​റാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും, നി​ല​വി​ൽ ആ​വ​ശ്യ​ത്തി​ലേ​റെ​യു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മാ​ണ് എ​ന്ന വ​സ്തു​ത ക​ണ​ക്കി​ലെ​ടു​ത്തു ഇ​ത് വി​ല​നി​ല​വാ​ര​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍, പു​തി​യ വി​ള​വി​ന്‍റെ പ്ര​തീ​ക്ഷ​യി​ൽ പൊ​തു​വെ കാ​ണ​പ്പെ​ടു​ന്ന വി​ല​യി​ടി​ച്ചി​ലി​നെ ഇ​ത് പി​ടി​ച്ചു നി​ര്‍ത്തു​ന്നു​ണ്ട് എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും കാ​ര്യ​മാ​യ ച​ല​ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല.

പ​യ​റു​വ​ര്‍ഗ​ങ്ങ​ള്‍
മൊ​ത്ത​ത്തി​ല്‍, 2017 ൽ ​ഉ​ണ്ടാ​യ ബ​മ്പ​ർ​ക്രോ​പ്പി​ന്‍റെ​യും ഉ​യ​ര്‍ന്ന ഇ​റ​ക്കു​മ​തി​യു​ടെ​യും അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ വി​പ​ണി​യി​ൽ ഇ​പ്പോ​ഴും പ്ര​തി​ഫ​ലി​ക്കു​ന്നു. ഇ​റ​ക്കു​മ​തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും, ക​യ​റ്റു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തും ഇ​ട​ക്കാ​ല​ത്തു ഉ​ണ​ര്‍വ് ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും, റ​ബി വി​ള​വെ​ടു​പ്പി​ൽ വീ​ണ്ടും ഉ​യ​ര്‍ന്ന ഉ​ത്പാ​ദ​ന​മാ​ണ് പ്ര​തീ​ക്ഷ​യ്ക്കു​ന്ന​ത്, പ്ര​ത്യേ​കി​ച്ച് ക​ട​ല​യു​ടെ കാ​ര്യ​ത്തി​ല്‍. പ​രി​പ്പും, ഉ​ഴു​ന്നും, ചെ​റു​പ​യ​റും, മ​ഹാ​രാ​ഷ്ട്ര​യി​ലും ക​ര്‍ണാ​ട​ക​യി​ലും രാ​ജ​സ്ഥാ​നി​ലും പ​ല​യി​ട​ത്തും താ​ങ്ങു വി​ല​യേ​ക്കാ​ൾ താ​ഴെ​യാ​ണ് വ്യാ​പാ​രം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഗു​ണ​ക​ര​മാ​യ ഒ​രു​കാ​ര്യം എ​ടു​ത്തു പ​റ​യേ​ണ്ട​ത്, പ​യ​റു വ​ർ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ന​മ്മു​ടെ രാ​ജ്യം ഏ​റെ​ക്കു​റെ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു എ​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ എ​ന്ന​പോ​ലെ, ഈ ​വ​ര്‍ഷ​വും, 22.9 ദ​ശ​ല​ക്ഷം ട​ൺ ഉ​ത്പാ​ദ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
മ​ഹാ​രാ​ഷ്ട്ര​യി​ലും, ക​ര്‍ണാ​ട​ക​യി​ലും പു​തി​യ വി​ള​വി​ലെ പ​രി​പ്പ് മാ​ര്‍ക്ക​റ്റി​ൽ എ​ത്തി​ത്തു​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രി​പ്പി​ന്‍റെ വി​ള​വി​ൽ ഏ​ക​ദേ​ശം 40 ശ​ത​മാ​നം കു​റ​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. വി​പ​ണി​യി​ല്‍, വ​ര​വ് കു​റ​ഞ്ഞ​തോ​ടെ വി​പ​ണി​യി​ൽ അ​ല്പം ഉ​ണ​ര്‍വ് ഉ​ണ്ടാ​യെ​ങ്കി​ലും, പു​തി​യ വി​ള​വി​ന്‍റെ പ്ര​തീ​ക്ഷ​യി​ൽ മാ​ര്‍ക്ക​റ്റി​ൽ സ​മ്മ​ർ​ദം ഉ​ണ്ടാ​കു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലും, ക​ര്‍ണാ​ട​ക​യി​ലും പ്ര​തീ​ക്ഷി​ച്ച​പോ​ലെ പു​തി​യ വി​ള​വ് മാ​ര്‍ക്ക​റ്റി​ൽ എ​ത്തു​ന്നി​ല്ല എ​ന്നും ക​രു​തു​ന്നു​ണ്ട്.
ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളോ​ടെ ത​ന്നെ​യാ​ണ് ക​ട​ല​യു​ടെ വ്യാ​പാ​രം വീ​ണ്ടും ന​ട​ക്കു​ന്ന​ത്. വി​പ​ണി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​ള​വും ക​ട​ല ത​ന്നെ​യാ​ണ്. ല​ഭ്യ​ത കൂ​ടി​യ​തി​നാ​ലും, പു​തി​യ വി​ള​വ് കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ലും തു​ട​ക്ക​ത്തി​ൽ വി​ല താ​ഴു​ന്നു​വ​ന്നെ​ങ്കി​ലും, എ​ക്സ്ചേ​ഞ്ച് വ്യാ​പാ​ര​ത്തി​ൽ പി​ന്നീ​ട് വ​ന്ന ഉ​യ​ര്‍ന്ന വി​ല​യെ തു​ട​ർ​ന്ന് മാ​ര്‍ക്ക​റ്റി​ലും അ​ൽ​പം വി​ല​ക്കൂ​ടു​ത​ൽ പി​ന്നീ​ട് ഉ​ണ്ടാ​യി.
ഉ​ഴു​ന്നി​ന്‍റെ വി​ല​നി​ല​വാ​രം ഏ​റെ​ക്കു​റെ സ്ഥി​ര​മാ​യി ത​ന്നെ നി​ന്നു. റ​ബി​ക്രോ​പ്പി​ൽ ഉ​ഴു​ന്നി​ന്‍റെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​ആ​ഴ്ച​യി​ലു​ണ്ടാ​യ ഡി​മാ​ന്‍ഡും, ല​ഭ്യ​ത കു​റ​വും ക​ണ​ക്കി​ലെ​ടു​ത്തു വി​ല​യി​ൽ ഇ​ടി​വ് വ​രാ​തെ പി​ടി​ച്ചു നി​ര്‍ത്തി. ചെ​റു​പ​യ​റി​ന്‍റെ കാ​ര്യ​ത്തി​ലും ഏ​റെ​ക്കു​റെ ഇ​തു ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍
മ​ഞ്ഞ​ളി​ന്‍റെ വി​ല ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ക​ണ്ട​ത്. പു​തി​യ വി​ള​വി​ന്‍റെ ല​ഭ്യ​ത​യാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. എ​ക്സ്ചേ​ഞ്ച് വ്യാ​പാ​ര​ത്തി​ലെ വി​ല​യി​ൽ വ​ന്ന കു​റ​വും വി​പ​ണി​യെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ച്ചു. വ​രും ദി​ന​ങ്ങ​ളി​ലും, മാ​ര്‍ക്ക​റ്റി​ൽ പു​തി​യ വി​ള​വി​ന്‍റെ വ​ര​വ്കൂ​ടും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​പ​ണി.
ഇ​റ​ക്കു​മ​തി​യി​ൽ വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​പ​ണി ഉ​ള്‍ക്കൊ​ണ്ട് ക​ഴി​ഞ്ഞു​വെ​ന്നും, വീ​ണ്ടും വി​പ​ണി​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു വി​ല നി​ല​വാ​ര​ത്തി​ലും പ്ര​തി​ഫ​ല​ന​ങ്ങ​ൾ വ​ന്നു തു​ട​ങ്ങി എ​ന്നാ​ണ് കു​രു​മു​ള​കി​ന് കാ​ണു​ന്ന​ത്.
ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ പ്ര​തി​ദ്വ​ന്ദി ആ​യ വി​യ​റ്റ്നാ​മി​ൽ വ​ന്ന വി​ല​ക്കു​റ​വ് ഇ​ന്ത്യ​യി​ലെ​യും വി​ല​നി​ല​വാ​ര​ത്തെ ക​ഴി​ഞ്ഞ​യാ​ഴ്ച ബാ​ധി​ച്ചു. അ​തോ​ടൊ​പ്പം ഉ​യ​ര്‍ന്നു നി​ന്നി​രു​ന്ന വി​ല​യി​ൽ ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​തും മ​റ്റൊ​രു കാ​ര​ണ​മാ​യി. ഉ​ത്ത​രേ​ന്ത്യ​യി​ല്‍, വി​ല​കു​റ​ഞ്ഞ കു​രു​മു​ള​ക് നേ​പ്പാ​ള്‍വ​ഴി എ​ത്തു​ന്നു​ണ്ട് എ​ന്ന റി​പ്പോ​ര്‍ട്ടും വി​പ​ണി​യെ സ്വാ​ധീ​നി​ച്ചു.
പൊ​ങ്ക​ൽ ഡി​മാ​ന്‍ഡും, ക​യ​റ്റു​മ​തി​ക്കാ​രു​ടെ തി​ര​ക്ക​ലും, ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​ള്ള ഡി​മാ​ൻ​ഡ്കൂ​ടും എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലും, ഏ​ല​ക്കാ​യ​യു​ടെ വി​ല​യി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​ക്കി. ത​മി​ഴ്നാ​ട് സ​ര്‍ക്കാ​ര്‍ 90 ട​ൺ ഏ​ല​ക്കാ​യ വാ​ങ്ങി​ക്കു​വാ​ൻ പ​ദ്ധ​തി ചെ​യ്യു​ന്നു​ണ്ട്. സ്റ്റോ​ക്കി​സ്റ്റു​കാ​രും വി​പ​ണി​യി​ൽ സ​ജീ​വ​മാ​ണ്.
മ​ല്ലി​യി​ലും, ജീ​ര​ക​ത്തി​ലും നേ​രെ​മ​റി​ച്ചാ​യി​യു​രു​ന്നു അ​വ​സ്ഥ. പു​തി​യ വി​ള​വെ​ടു​പ്പി​ൽ‌ ഉ​ത്പാ​ദ​നം കൂ​ടു​വാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു ക​രു​തി​വ​ച്ചി​രി​ക്കു​ന്ന സ്റ്റോ​ക്ക് വി​റ്റ​ഴി​ക്കാ​നാ​യി​രു​ന്നു വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ക​ണ്ട​ത്. ഇ​ത് വി​ല​യെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ച​സാ​ര
ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​യ ഇ​ന്തോ​നേ​ഷ്യ ഇ​ന്ത്യ​യി​ൽ നി​ന്നു പ​ഞ്ച​സാ​ര ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന വ​ര്‍ത്ത​യോ​ടെ​യാ​യി​രു​ന്നു പു​തു​വ​ര്‍ഷം പി​റ​ന്ന​ത്. ക​യ​റ്റു​മ​തി​ക്കു​ള്ള 20 ശ​ത​മാ​നം തീ​രു​വ കു​റ​ക്ക​ണം എ​ന്നു​ള്ള ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു​ണ്ട്. ഇ​തെ​ല്ലാം കൂ​ടി ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി കൂ​ടു​ത​ലു​ള്ള സ്റ്റോ​ക്കി​ന്‍റെ കാ​ര്യ​ത്താ​ലും, ഉ​ത്പാ​ദ​നം കൂ​ടു​വാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തും വി​ല​യി​ടി​ഞ്ഞു കൊ​ണ്ടി​രു​ന്ന വി​പ​ണി​യെ പി​ടി​ച്ചു നി​ര്‍ത്തി. എ​ന്നി​രു​ന്നാ​ലും, ഡി​മാ​ൻ​ഡ് ശ​ക്ത​മാ​യി ഉ​യ​ര്‍ന്നു വ​രാ​ത്ത​ത് വി​പ​ണി​യെ വീ​ണ്ടും സ​മ്മ​ര്‍ദ​ത്തി​ലാ​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര മാ​ര്‍ക്ക​റ്റി​ൽ നി​ന്നും വ​രു​ന്ന റി​പ്പോ​ര്‍ട്ടു​ക​ളും മാ​ര്‍ക്ക​റ്റി​നു ആ​ശാ​വ​ഹ​മ​ല്ല.