FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Business

ക​യ​ര്‍ ന​യ​വും ക​യ​ര്‍ദൗ​ത്യ​വും പ്ര​ഖ്യാ​പി​ക്കും: കേ​ന്ദ്ര​മ​ന്ത്രി

Tuesday, Jan 9, 2018,10:26 IST By മെ‌ട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ക​യ​ര്‍മേ​ഖ​ല​യു​ടെ സാ​ധ്യ​ത​ക​ള്‍ പൂ​ർ​ണ തോ​തി​ല്‍വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ദേ​ശീ​യ​ക​യ​ര്‍ ന​യ​വും ദേ​ശീ​യ​ക​യ​ര്‍ദൗ​ത്യ​വും പ്ര​ഖ്യാ​പി​ക്കു​മെ​ന്നു കേ​ന്ദ്ര സ​ഹ​മ​ന്ത്രി ഗി​രി​രാ​ജ് സി​ങ്. 2021-22 ഓ​ടെ 20,000 കോ​ടി രൂ​പ​യു​ടെ ക​യ​റു​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യു​ക​യും 40,000 കോ​ടി രൂ​പ​യു​ടെ ക​യ​റു​ത്പ​ന്ന​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര​മാ​യി വി​റ്റ​ഴി​ക്കാ​നു​മാ​ണു ക​യ​ർ​ബോ​ർ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ദൗ​ത്യ​ത്തി​ന്‍റെ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​കു​ന്ന 2022 ഓ​ടെ ക​യ​ര്‍മേ​ഖ​ല​യി​ല്‍ 20 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും മ​ന്ത്രി. ക​യ​ര്‍വ്യ​വ​സാ​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ക​യ​ർ ഉ​ദ്യ​മി യോ​ജ​ന വ​ഴി 2017-18 ല്‍ ​കേ​ര​ള​ത്തി​ലെ 179 ക​യ​ർ യൂ​ണി​റ്റു​ക​ള്‍ക്കു ക​യ​ർ ബോ​ര്‍ഡ് 1.16 കോ​ടി​രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി. 110 യൂ​ണി​റ്റു​ക​ള്‍ക്ക് ഒ​രു​കോ​ടി രൂ​പ ല​ക്ഷ്യ​മി​ട്ടി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. ഈ ​പ​ദ്ധ​തി പ്ര​കാ​രം ക​യ​ർ ബോ​ര്‍ഡ് കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ 4098 യൂ​ണി​റ്റു​ക​ള്‍ക്ക് 36.86 കോ​ടി​രൂ​പ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ 16483 ക​യ​ര്‍തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പ​ദ്ധ​തി​ക്ക് കീ​ഴി​ൽ തൊ​ഴി​ല​വ​സ​ര​വും സൃ​ഷ്ടി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​റ്റി​ന്‍ക​ര​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച കോ​മ​ണ്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ 500 ക​യ​ര്‍, ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ര്‍ക്കു നി​ർ​മാ​ണ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. പ​ദ്ധ​തി​ക്ക് കീ​ഴി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബാ​ലു​ശേ​രി​യി​ല്‍ 1.30 കോ​ടി​രൂ​പ ചെ​ല​വി​ല്‍ നി​ർ​മി​ക്കു​ന്ന കോ​മ​ണ്‍ഫെ​സി​ലി​റ്റി കേ​ന്ദ്രം ഉ​ട​ന്‍പൂ​ര്‍ത്തി​യാ​കും. ഹ​രി​പ്പാ​ട്ടെ സി​എ​ഫ്സി​യു​ടെ നി​ർ​മാ​ണ​വും ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന​ത്ത് പ​തി​നാ​യി​ര​ത്തി​ല​ധി​കം ചെ​റു​കി​ട ക​യ​ര്‍ ഉ​ത്പ​ന്ന നി​ർ​മാ​താ​ക്ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും പ്ര​യോ​ജ​നം ല​ഭി​ക്കും. കേ​ര​ള​ത്തി​ലെ മൂ​ന്നു ക​യ​ര്‍ ക്ല​സ്റ്റ​റു​ക​ളി​ല്‍കൂ​ടി പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി. റെ​യ്ൽ​വേ കോ​ച്ചു​ക​ളി​ൽ ക​യ​ര്‍വു​ഡ് വി​ജ​യ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ബാം​ഗ്ലൂ​രി​ലെ കേ​ന്ദ്ര ക​യ​ര്‍ഗ​വേ​ഷ​ണ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നു ക​യ​ര്‍ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.