FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
astrology

നിങ്ങളുടെ ഇന്ന്

Tuesday, Jan 9, 2018,10:29 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി: പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ക്കു പൂ​ര്‍ ണ​ത​യു​ണ്ടാ​കും. മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.

ഭ​ര​ണി: സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. മം ​ഗ​ള ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​ക്കും.

കാ​ര്‍ത്തി​ക: വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. കു​ടു​ബാം​ഗ​ങ്ങ​ള്‍ വി​രു​ന്നു​വ​രും. പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​ക്കും.

രോ​ഹി​ണി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. സ​ന്താ​ന സൗ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. വി​ദേ​ശ​യാ​ത്ര​യ്ക്കു അ​നു​മ​തി ല​ഭി​ക്കും.

മ​ക​യി​രം: മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പു​തി​യ പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സം​ഘ​നേ​തൃ​ത്വ സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

തി​രു​വാ​തി​ര: കു​ടും​ബ​സ​മേ​തം വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. ഗൃ​ഹ​പ്ര​വേ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ക്കും. വി​ശി​ഷ്ട വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

പു​ണ​ര്‍തം: വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്ക് സ​ജീ​വ സാ​ന്നി​ധ്യം വേ​ണ്ടി​വ​രും. പ്ര​ത്യേ​ക ഈ​ശ്വ​ര പ്രാ​ർ​ഥ​ന​ക​ളും വ​ഴി​പാ​ടു​ക​ളും ന​ട​ത്തും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക​ഠി​ന പ്ര​യ​ത്നം വേ​ണ്ടി​വ​രും.

പൂ​യ്യം: സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. മം ​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും.

ആ​യി​ല്യം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ആ​ശ​യ​ങ്ങ​ള്‍ കൈ​മാ​റും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

മ​കം: ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ദി​ക്കും. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും.

പൂ​രം: പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​നു​ള്ള ആ​ഗ്ര​ഹം ത​ത്ക്കാ​ലം ഉ​പേ​ക്ഷി​ക്കും. വ്യ​ക്തി​പ്ര​ഭാ​വ​ത്താ​ല്‍ ദു​ഷ്കീ​ര്‍ത്തി നി​ഷ്പ്ര​ഭ​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. മം​ഗ​ള ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​ത്രം : ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​കും. പ​ദ്ധ​തി​ക​ള്‍ക്ക് പൂ​ർ​ണ​രൂ​പ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

അ​ത്തം: പു​ത്ര പൗ​ത്രാ​ദി സൗ​ഖ്യ​ത്താ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. പ്ര​ത്യേ​ക ഈ ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ളാ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ധ​ർ​മ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും സ​ർ​വ​ത്മ​നാ സ​ഹ​ക​രി​ക്കും.

ചി​ത്ര: അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യ പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും.

ചോ​തി: ച​ര്‍ച്ച​ക​ള്‍ പൂ​ർ​ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. ആ​ത്മ​വി​ശ്വാ​സം കു​റ​യും. അ​നു​കൂ​ല​മാ​യി​രു​ന്ന പ​ല അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ടും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും.

വി​ശാ​ഖം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും.

അ​നി​ഴം: അ​സു​ഖ​ങ്ങ​ള്‍ക്ക് ചി​കി​ത്സ വേ​ണ്ടി വ​രും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ പ​ണം ന​ഷ്ട​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

തൃ​ക്കേ​ട്ട: ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ദൗ​ത്യ​ങ്ങ​ള്‍ പൂ​ർ​ണ​ത കൈ​വ​രി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​ക്കും.

മൂ​ലം: ആ​ത്മ​വി​ശ്വാ​സം കു​റ​യും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. വി​ദേ​ശ ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടു​വാ​നി​ട​യു​ണ്ട്. ക​ടം കൊ​ടു​ക്ക​രു​ത്. മ​ധ്യ​സ്ഥ​ത​യ്ക്ക് പോ​ക​രു​ത്.

പൂ​രാ​ടം: ജീ​വി​ത പ​ങ്കാ​ളി​യി​ല്‍ നി​ന്നും യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കും. ന​ല്ല​ത് ചെ​യ്താ​ലും അ​വ​ഗ​ണ​ന​യു​ണ്ടാ​കും. പ​രി​ച​യ​മി​ല്ലാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും. മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും.

ഉ​ത്രാ​ടം: ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. ഉ​ദ്യോ​ഗ​ത്തി​ന് സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ക്കും. സു​പ​രി​ചി​ത​മാ​യ മേ​ഖ​ല​യി​ല്‍ പ​ണം മു​ട​ക്കു​വാ​ന്‍ ത​യാ​റാ​കും.

തി​രു​വോ​ണം: മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. പൂ​ർ​വീ​ക​സ്വ​ത്ത് വി​ല്‍ക്കു​വാ​ന്‍ ത​യാ​റാ​കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി ഉ​ദ്യോ​ഗം ല​ഭി​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും.

അ​വി​ട്ടം: അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി ചെ​യ്യേ​ണ്ട​താ​യി വ​രും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​ക്ക​ണം.

ച​ത​യം: മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും. ഉ​ത്സാ​ഹ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി: സ്തു​ത്യാ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​യ്ക്കു​വാ​ന്‍ സാ​ധി​ക്കും. വി​ഷ​മ​ഘ​ട്ടം ത​ര​ണം ചെ​യ്യും. വി​ന​യ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ​ർ​വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​ത്ര​ട്ടാ​തി: പൂ​ർ​ണ​ത​യു​ള്ള പ​ദ്ധ​തി​ക​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ർ​ധി​ക്കും.

രേ​വ​തി: വി​ശ്വാ​സ വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും. ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ ഒ​തു​ങ്ങാ​ത്ത വി​ഷ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. സാ​മ്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ​ക​ള്‍ പ​രി​ഹ​രി​യ്ക്കും.