FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
World

വ്യാ​ജ​വാ​ർ​ത്താ പു​ര​സ്കാ​രം; പ്ര​ഖ്യാ​പ​നം നീ​ട്ടി വ​ച്ച് ട്രംപ്

Tuesday, Jan 9, 2018,11:10 IST By മെ‌ട്രൊ വാർത്ത A A A

വാ​ഷി​ങ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ​വ്യാ​ജാ​വാ​ർ​ത്താ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​നാ​യി ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ഈ ​മാ​സം 17ലേ​ക്ക് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം നീ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​ണ ട്രം​പ്.
ഇ​ന്ന​ലെ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. ഏ​റ്റ​വും പ​ക്ഷ​പാ​ത​പ​ര​വും അ​ധ​പ​തി​ച്ച​തു​മാ​യ വാ​ർ​ത്ത​ക്കാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പു​റ​ത്തു വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു പു​ര​സ്കാ​രം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ദം.
ഫേ​ക്ക് ന്യൂ​സ്’ എ​ന്ന വാ​ക്കി​നെ ക​ഴി​ഞ്ഞ​വ​ര്‍ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ചാ​ര​ത്തി​ല്‍ വ​ന്ന ഇം​ഗ്ലി​ഷ് വാ​ക്കാ​യി കോ​ളി​ന്‍സ് ഡി​ക്ഷ​ണ​റി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഈ ​വാ​ക്കി​ന്‍റെ ഉ​പ​യോ​ഗം ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 365 ശ​ത​മാ​നം വ​ര്‍ധി​ച്ചു​വെ​ന്നാ​ണ് കോ​ളി​ന്‍സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.
പ്ര​ചാ​ര​ണ​സ​മ​യ​ത്തും തു​ട​ര്‍ന്നും ട്രം​പ് മാ​ധ്യ​മ​ങ്ങ​ളെ വി​മ​ര്‍ശി​ക്കാ​നാ​യി ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ച്ച പ​ദ​മാ​ണ് ‘ഫേ​ക്ക് ന്യൂ​സ്’.