FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

എ​​ല്‍പി​​ജി ടെ​​ര്‍മി​​ന​​ല്‍ ജെ​​ട്ടി പൂ​​ര്‍ത്തി​​യാ​കു​ന്നു

Wednesday, Jan 10, 2018,11:27 IST By മെ‌ട്രൊ വാർത്ത A A A

കൊ​​ച്ചി: പു​​തു​​വൈ​​പ്പൈി​​നി​​ലെ ഐ​​ഒ​​സി പാ​​ച​​ക വാ​​ത​​ക ഇ​​റ​​ക്കു​​മ​​തി ടെ​​ര്‍മി​​ന​​ലി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു​​ള്ള ജെ​​ട്ടി​​യു​​ടെ നി​​ര്‍മാ​​ണം അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ല്‍. ഐ​​ഒ​​സി യു​​ടെ പ​​ദ്ധ​​തി പ്ര​​കാ​​രം പാ​​ച​​ക വാ​​ത​​ക ഇ​​റ​​ക്കു​​മ​​തി ടെ​​ര്‍മി​​ന​​ലും ജെ​​ട്ടി നി​​ര്‍മാ​​ണ​​വും ഒ​​രേ​​പോ​​ലെ പൂ​​ര്‍ത്തീ​​ക​​രി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു.

എ​​ന്നാ​​ല്‍ എ​​ല്‍പി​​ജി ടെ​​ര്‍മി​​ന​​ലി​​നെ​​തി​​രേ​യു​ള്ള സ​​മ​​രം കാ​​ര​​ണം അ​​തി​​ന്‍റെ നി​​ര്‍മാ​​ണം സ്തം​​ഭ​​നാ​​വ​​സ്ഥ​​യി​​ലാ​​ണ്. ഇ​​റ​​ക്കു​​മ​​തി ടെ​​ര്‍മി​​ന​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യ ജെ​​ട്ടി​​യു​​ടെ നി​​ര്‍മാ​​ണം സ​​മ​​ര​​ക്കാ​​ര്‍ ത​​ട​​യാ​​ത്ത​​തി​​നാ​​ല്‍ അ​​ത് പൂ​​ര്‍ത്തി​​യാ​​യി.
2016 ഫെ​​ബ്രു​​വ​​രി​​യി​​ല്‍ കൊ​​ച്ചി​​ന്‍ പോ​​ര്‍ട്ട് ട്രെ​​സ്ടി​​നാ​​ണ് നി​​ർ​മാ​ണം ഏ​​റ്റെ​​ടു​​ത്ത​​ത്. 183 കോ​​ടി രൂ​​പ​​യാ​​ണ് ജെ​​ട്ടി​​യു​​ടെ മാ​​ത്രം നി​​ര്‍മാ​​ണ ചി​​ല​​വ്. 42 കോ​​ടി രൂ​​പ ഡ്രെ​​ഡ്ജി​​ങ്ങി​​നാ​​യി നീ​​ക്കി​വ​​ച്ചി​​ട്ടു​​ണ്ട് ഒ​​രേ​​സ​​മ​​യം നി​​ര്‍മാ​​ണം ആ​​രം​​ഭി​​ച്ച എ​​ല്‍പി​​ജി ഇ​​റ​​ക്കു​​മ​​തി ടെ​​ര്‍മി​​ന​​ലും, ജെ​​ട്ടി​​യും ഫെ​​ബ്രു​​വ​​രി​​യോ​​ടെ പൂ​​ര്‍ത്തീ​​ക​​രി​​ച്ചു ക​​മ്മീ​​ഷ​​ന്‍ ചെ​​യ്യേ​​ണ്ട​​താ​​യി​​രു​​ന്നു, ഡ്രെ​​ഡ്ജി​​ങ് ഒ​​ഴി​​കെ യു​​ള്ള ജോ​​ലി​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കി ജെ​​ട്ടി മാ​​ര്‍ച്ച് ഓ​​ടെ നി​​ര്‍മാ​​ണം പൂ​​ര്‍ത്തീ​​ക​​രി​​ക്കും. സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ള്‍ കാ​​ര​​ണം പ​​ദ്ധ​​തി ക​​മ്മീ​​ഷ​​ന്‍ ചെ​​യ്യു​​ന്ന​​തി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു മാ​​ത്ര​​മേ ഡ്രെ​​ഡ്ജി​​ങ് ജോ​​ലി​​ക​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ക്കൂ.

മ​​ള്‍ട്ടി യൂ​​സ​​ര്‍ ലി​​കു​​ഡ് ടെ​​ര്‍മി​​ന​​ലി​​ന്‍റെ നി​​ര്‍മാ​​ണം എ​​ല്‍പി​​ജി​യു​​ടെ ഇ​​റ​​ക്കു​​മ​​തി മാ​​ത്രം ല​​ക്ഷ്യ​മി​​ട്ട​​ല്ല മ​​റി​ച്ച് എ​​ല്‍പി​ജി​​യോ​​ട് ഒ​​പ്പം ത​​ന്നെ വി​​വി​​ധ പെ​​ട്രോ​​ളി​​യം ഉ​ത്പ​​ന്ന​​ങ്ങ​​ളാ​​യ ക്രൂ​​ഡ് ഓ​​യി​​ല്‍, ഡീ​​സ​​ല്‍, പെ​​ട്രോ​​ള്‍ തു​​ങ്ങി​​യ​​വ​​യു​​ടെ ക​​യ​​റ്റ്, ഇ​​റ​​ക്കും ഇ​​തി​​ലൂ​​ടെ സാ​​ധ്യ​​മാ​​കും. എ​​ല്‍പി​​ജി ഉ​​ള്‍പ്പ​​ടെ 4.5 ദ​​ശ​​ല​​ക്ഷം ട​​ണ്‍ ആ​​ണ് പ്ര​​തി​​വ​​ര്‍ഷം എം​​യു​​എ​​ല്‍ ടെ​​ര്‍മി​​ന​​ലി​​ന്‍റെ ശേ​​ഷി. പ​​ദ്ധ​​തി ക​​മ്മീ​​ഷ​​ന്‍ ചെ​​യ്ത​​തി​​നു ​ശേ​​ഷം പ്ര​​തി​​വ​​ര്‍ഷം 50 കോ​​ടി രൂ​​പ വ​​രു​​മാ​​ന​​മാ​​ണ് മ​​ള്‍ട്ടി യൂ​​സ​​ര്‍ ലി​​കു​​ഡ് ടെ​​ര്‍മി​​ന​​ലി​​ലൂ​​ടെ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​ത് കൊ​​ച്ചി തു​​റ​​മു​​ഖ​​ത്തി​​ന് സ​​ഹാ​​യ​​ക​​ര​​മാ​​കും. കൊ​​ച്ചി തു​​റ​​മു​​ഖ​​ത്ത് ല​​ഭ്യ​​മാ​​യ അ​​ധി​​ക അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മാ​​ണ് മ​​ള്‍ട്ടി യൂ​​സ​​ര്‍ ലി​​കു​​ഡ് ടെ​​ര്‍മി​​ന​​ല്‍. ഇ​​തി​​ലൂ​​ടെ കൊ​​ച്ചി തു​​റ​​മു​​ഖ​​ത്തി​​ന്‍റെ ഭാ​​വി വി​​ക​​സ​​ന​​ത്തി​​ന് വ​​ലി​​യ സാ​​ധ്യ​​ത​​യു​​ണ്ട്.

ഐ​​ഒ​സി 183 ​കോ​​ടി രൂ​​പ മു​​ത​​ല്‍ മു​​ട​​ക്കി​​ല്‍ നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കു​​ന്ന ജെ​​ട്ടി​​യും അ​​നു​​ബ​​ന്ധ സൗ​​ക​​ര്യ​​ങ്ങ​​ളും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ണം എ​​ങ്കി​​ല്‍ നി​​ര്‍മാ​​ണം മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന എ​​ല്‍പി​​ജി സം​​ഭ​​ര​​ണ ടെ​​ര്‍മി​​ന​​ല്‍ പ്ര​​വ​​ര്‍ത്ത​​ന ക്ഷ​​മ​​മാ​​കേ​​ണ്ട​​തു​​ണ്ട്. ഇ​​ത് കാ​​ര​​ണം ഡ്രെ​​ഡ്ജി​​ങ് ജോ​​ലി​​ക​​ള്‍ വ​​രെ നീ​​ട്ടി വെ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. നി​​ല​​വി​​ല്‍ സ​​മ​​രം കാ​​ര​​ണം മു​​ട​​ങ്ങി കി​​ട​​ക്കു​​ന്ന പ​​ദ്ധ​​തി പൊ​​തു മേ​​ഖ​​ല സ്ഥാ​​പ​​ന​​മാ​​യ ഐ​ഒ​സി​​ക്കു ക​​ന​​ത്ത സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യാ​​ണ് ദി​​നം പ്ര​​തി ന​​ല്കി​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.